Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കോവിഡ് സ്റ്റിമുലസ് ചെക്ക് രണ്ടായിരം ഡോളറായി ഉയര്‍ത്തണമെന്ന് ട്രംപ്

ഫ്‌ളോറിഡ പാംബീച്ച് മാര്‍എ ലാഗോ റിസോര്‍ട്ടില്‍ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ പ്രസിഡന്റിനോട് സെനറ്റ് പാസാക്കിയ ബില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചതിനെ കുറിച്ച് ഡിസംബര്‍ 25 വെള്ളിയാഴ്ച ട്രംപ് പ്രതികരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 11:33 am IST
in US

ഫ്‌ളോറിഡ: സെനറ്റ് പാസാക്കിയ 600 ഡോളര്‍ കോവിഡ് സ്റ്റിമുലസ് ചെക്ക് വളരെ കുറഞ്ഞ സംഖ്യയാണെന്നും, പാന്‍ഡമിക്കിന്റെ ദുരിതത്തില്‍ കഴിയുന്ന അമേരിക്കന്‍ ജനതയ്‌ക്ക് ചുരുങ്ങിയത് 2000 ഡോളര്‍ വീതമെങ്കിലും സ്റ്റിമുലസ് ചെക്കായി നല്‍കണമെന്നും ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഫ്‌ളോറിഡ പാംബീച്ച് മാര്‍എ ലാഗോ റിസോര്‍ട്ടില്‍ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ പ്രസിഡന്റിനോട് സെനറ്റ് പാസാക്കിയ ബില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചതിനെ കുറിച്ച് ഡിസംബര്‍ 25 വെള്ളിയാഴ്ച ട്രംപ് പ്രതികരിക്കുകയായിരുന്നു. അമേരിക്കയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പൗരന്മാര്‍ക്ക് എന്തുകൊണ്ടു 600 ഡോളര്‍ മാത്രം നല്‍കുന്നതിന് രാഷ്‌ട്രീയക്കാര്‍ താത്പര്യം കാട്ടുന്നു. അത് അവരുടെ തെറ്റായി ഞാന്‍ കാണുന്നില്ല. ഇതിനു പുറകില്‍ ചൈനയാണ്. പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട 2000 ഡോളര്‍ അനുവദിക്കണമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.  

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ മൂന്നംഗ കുടുംബത്തിന് 1800 ഡോളര്‍ (600 X 3) കിട്ടുമെങ്കില്‍ എന്തുകൊണ്ട് ഒരു അമേരിക്കന്‍ പൗരന് 600 ഡോളര്‍ മാത്രം കൊടുക്കുന്നു എന്നാണ് ട്രംപ് ചോദിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യു.എസ് ഹൗസ് മജോറിറ്റി ലീഡര്‍ നാന്‍സി പെലോസി വ്യാഴാഴ്ച 2000 ഡോളര്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശ്രമിച്ചുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.  

ജോര്‍ജിയയില്‍ ജനുവരി ആദ്യവാരം യുഎസ് സെനറ്റിലേക്ക് നടക്കുന്ന രണ്ട് റണ്‍ഓഫ് മത്സരങ്ങള്‍ ജയിക്കുന്നതിന് 2000 ഡോളര്‍ സ്റ്റിമുലസ് ചെക്ക് നല്‍കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് താത്പര്യമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ അതിന് വഴങ്ങുന്നില്ലെന്നാണ് തലവേദനയുണ്ടാക്കുന്നത്.

Tags: Trumpcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.