Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ബി.എം.എസ്സ്

യാത്രാക്കാരുടെ കുറവുമൂലം വാഹനഉടമകളും വാഹനത്തിന്റെ സി.സി. അടക്കാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ട് നേരിടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 08:47 pm IST
in BMS

കൊച്ചി: കേരളത്തിന്റെ പൊതുഗതാഗതത്തില്‍ സാധാരണജനങ്ങല്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസ്, ഓട്ടോറിക്ഷ, ടൂറിസ്റ്റ് ബസ്, ടാക്‌സി മേഖലയിലെ  തൊഴിലാളികളെയും തൊഴിലുടമകളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്  ബി.എം.എസ്സ്  19-ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടവശ്യപ്പെട്ടു.

കേരളത്തിലെ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുകയാണ്.  നാടാകെ പടര്‍ന്നു പിടിച്ച മഹാമാരി ഈ മേഖലയിലെ തൊഴിലാളികളെയും ഉടമകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ക്ഷേമബോര്‍ഡ് ചെറിയ സഹായം നല്‍കിയെങ്കിലും ഇത് തൊഴിലാളികളുടെ പ്രതിസന്ധിക്ക് ഒരു പരിഹാരമാകുവാന്‍ സാധിച്ചിട്ടില്ല.   ഒന്നാം പ്രളയത്തിന്റെയും രണ്ടാം പ്രളയത്തിന്റെയും  കഷ്ടതകളില്‍ നിന്ന് തൊഴിലാളികള്‍ കരകയറി വരുന്നതിനിടയിലാണ് ലോകത്തെ ആകമാനം പിടിച്ചുലച്ച കോവിഡ്-19 മഹാമാരി ഉണ്ടായത്.  ഇതുമൂലം കേരളത്തിലെപ്രൈവറ്റ് ബസ് വ്യവസായത്തിലെ തൊഴിലാളികളും തൊഴിലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.  

നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു.  ജോലിയുള്ള തൊഴിലാളികളെ സംബന്ധിച്ച് കിട്ടിക്കൊണ്ടിരുന്ന വേതനത്തിന്റെ  പകുതിപോലും കിട്ടാത്ത സാഹചര്യമാണ്.  ആയിരക്കണക്കിന് പ്രൈവറ്റ് ബസുകള്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തിക്കൊമ്ടിരിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പകുതിയിലധികം ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.  ടൂറിസ്റ്റ് ടാക്‌സികളും ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സി ഫോം കൊടുത്ത് കയറ്റിയിട്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്.  ടിക്കറ്റ് നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഓരോ ദിവസവും യാത്രാക്കാരുടെ കുറവുമൂലം വാഹനഉടമകളും വാഹനത്തിന്റെ സി.സി. അടക്കാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ട് നേരിടുകയാണ്.

കേരളത്തിലെ അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ മറ്റു ജോലികള്‍ കിട്ടാത്ത സാഹചര്യത്തില്‍ തങ്ങളുടെ കിടപ്പാടം പണയം വച്ചും മറ്റും ബാങ്കുകളില്‍ നിന്നു ലോണെടുത്തും ഓട്ടോറിക്ഷ വാങ്ങി ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തിയ തൊഴിലാളികളെ പോലീസും ആര്‍.ടി.ഒ. ഉദ്യോഗസ്ഥരും അന്യായമായ ഫൈന്‍ ഈടാക്കി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്..  കോവിഡ്മൂലം ഓട്ടോറിക്ഷ മേഖലയിലെ തൊഴിലാളികള്‍ വാഹനത്തിന്റെ ലോണടക്കാനും അന്നന്നത്തെ അന്നത്തിനുള്ള പണമില്ലാതെ  ആത്മഹത്യയുടെ വക്കിലാണ്.  ടൂറിസം മേഖലയുടെ തകര്‍ച്ചമൂലം ടൂറിസ്റ്റ് ബസ്, ടാക്‌സി, ജീപ്പ് മേഖല തൊഴിലാളികള്‍ക്ക് കഴിഞ്ഞ 9 മാസക്കാലമായി ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്.  ഇതുമൂലം ഈ മേഖല തൊഴിലാളികളും കൊടിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബി.എം.എസ്സ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.