Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൈമറി സ്‌കൂള്‍ അധ്യാപകനെ ഐഎഎസ് സ്ഥാനത്ത് നിയമിക്കാന്‍ നീക്കം; മന്ത്രി കെ.ടി. ജലീലിന്റെ വകുപ്പ് പുതിയ വിവാദത്തില്‍

അടുത്ത കാലത്ത് രൂപീകൃതമായ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ നിയമനങ്ങള്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നടത്തുന്നത്. നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. കരട് സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഗസറ്റഡ് റാങ്കിലുള്ള ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിലവില്‍ ഡെപ്യൂട്ടേഷനില്‍ ഉള്ളവര്‍ക്ക് തുടരാന്‍ താത്പര്യമുണ്ടെങ്കില്‍ അവരെ പരിഗണിച്ച ശേഷം മാത്രം നേരിട്ടുള്ള നിയമന രീതി മതിയെന്ന വിചിത്രമായ വ്യവസ്ഥ കരട് സ്‌പെഷ്യല്‍ റൂള്‍സില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 10:19 am IST
in Kerala

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയും സര്‍ക്കാര്‍ വാഹനം ദുരുപയോഗിച്ചും ഖുറാന്‍ കൊണ്ടുപോയി വിവാദങ്ങളില്‍ ഇടം പിടിച്ച മന്ത്രി കെ.ടി. ജലീലിന്റെ വകുപ്പില്‍ വീണ്ടും പിന്‍വാതില്‍ നിയമനം. മന്ത്രിയുടെ അടുത്ത അനുയായി ആയ പ്രീ പ്രൈമറി അധ്യാപകനെ ഐഎഎസ് വിഭാഗക്കാരുടെ തസ്തികയില്‍ നിയമിക്കാന്‍ നീക്കം. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ പ്രമൈറി സ്‌കൂള്‍ അധ്യപകനെ നിയമിച്ച ശേഷം ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കി സ്ഥിരനിയമനമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു എയ്ഡഡ് കോളേജ് അധ്യാപകനെ ഡയറക്ടര്‍ ആയി നിയമിച്ചത് വിവാദമാക്കിയവരാണ് ഇപ്പോള്‍ ചട്ടലംഘനം നടത്തുന്നത്.  

അടുത്ത കാലത്ത് രൂപീകൃതമായ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ നിയമനങ്ങള്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നടത്തുന്നത്. നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. കരട് സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഗസറ്റഡ് റാങ്കിലുള്ള ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ്  നിശ്ചയിച്ചിരുന്നത്. എന്നാല്‍, മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിലവില്‍ ഡെപ്യൂട്ടേഷനില്‍ ഉള്ളവര്‍ക്ക്  തുടരാന്‍ താത്പര്യമുണ്ടെങ്കില്‍ അവരെ പരിഗണിച്ച ശേഷം മാത്രം നേരിട്ടുള്ള നിയമന രീതി മതിയെന്ന വിചിത്രമായ വ്യവസ്ഥ കരട് സ്‌പെഷ്യല്‍ റൂള്‍സില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു.  

നിലവില്‍ ഐആര്‍ഒ തസ്തികയില്‍ താത്കാലികമായി തുടരുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് അന്‍സാറിനു വേണ്ടിയാണ് നിയമം ലംഘിച്ച് ചട്ടം എഴുതി ചേര്‍ത്തത്. നടത്തിയിരിക്കുന്നത് ചട്ട ലംഘനമാണെന്ന്  കരട് സ്‌പെഷ്യല്‍ റൂള്‍സ് പരിശോധിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര  ന്യൂനപക്ഷ വകുപ്പ് കണ്ടെത്തിയത്. ഇത് കണക്കിലെടുക്കാന്‍ മന്ത്രിയുടെ ഓഫീസ് തയാറാകാതെ മുഹമ്മദ് അന്‍സറിനു വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

കരട് സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഡയറക്ടര്‍ തസ്തിക ഐആര്‍ഒ തസ്തികയില്‍ നിന്നു സ്ഥാനക്കയറ്റം മുഖേനയോ അല്ലാത്ത പക്ഷം ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥനെ നേരിട്ട് നിയമിച്ചോ നികത്തേണ്ടതാണെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ ഡയറക്ടര്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നതോടെ യാതൊരുവിധ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കാതെ ഐആര്‍ഒ തസ്തികയില്‍ സ്ഥിരം നിയമനം നേടുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അന്‍സാര്‍ ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കേണ്ട ഡയറക്ടര്‍ തസ്തികയിലേക്ക് എത്തിച്ചേരും.

Tags: കെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

Kerala

എഐ ക്യാമറകള്‍ വന്നതോടെ കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു; നിയന്ത്രണങ്ങളും പിഴ ചുമത്തലുകളും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് കെ.ടി. ജലീല്‍

Kerala

ട്രെയിനില്‍ തീയ്‌പുണ്ടാക്കുന്നത് സംഘപരിവാറെന്ന് കെ.ടി. ജലീല്‍; തീവെയ്‌പ്പ് നടത്തുന്നത് ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാനെന്നും ജലീല്‍

Kerala

കെ.ടി.ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളും; എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് ഇരിങ്ങാലക്കുട രൂപത

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.