Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക നിയമം: ചര്‍ച്ചയ്‌ക്ക് വഴങ്ങി കര്‍ഷക സംഘടനകള്‍

സമരം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അടുത്ത ഘട്ട ചര്‍ച്ചയ്‌ക്കുള്ള ക്ഷണം കേന്ദ്രസര്‍ക്കാര്‍ സമര രംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇനി കേന്ദ്രവുമായി യാതൊരു ചര്‍ച്ചയ്‌ക്കുമില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. എന്നാല്‍ അനന്തമായി നീളുന്ന സമരം കര്‍ഷക സംഘടനകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിലാണ് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തയാറായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 08:40 am IST
in Kerala

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്ന നിലപാടുപേക്ഷിച്ച് ചര്‍ച്ചയ്‌ക്ക് തയാറായി കര്‍ഷക സംഘടനകള്‍. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച. ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയാണ് വീണ്ടും ചര്‍ച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചത്.

സമരം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അടുത്ത ഘട്ട ചര്‍ച്ചയ്‌ക്കുള്ള ക്ഷണം കേന്ദ്രസര്‍ക്കാര്‍ സമര രംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇനി കേന്ദ്രവുമായി യാതൊരു ചര്‍ച്ചയ്‌ക്കുമില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. എന്നാല്‍ അനന്തമായി നീളുന്ന സമരം കര്‍ഷക സംഘടനകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിലാണ് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തയാറായത്.

കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ഏതു വിഷയവും കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ദല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിലേക്ക് കര്‍ഷകസംഘടനകള്‍ എത്തിച്ചേര്‍ന്നതായും സൂചനയുണ്ട്.

സിംഗു, തിക്രി അതിര്‍ത്തികളില്‍ നിന്ന് ഡിസംബര്‍ 30ന് കുണ്ട്‌ലി-മനേസര്‍പല്‍വാല്‍ ഹൈവേയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ആഴ്ചകളായി ദല്‍ഹി അതിര്‍ത്തികള്‍ തടഞ്ഞിട്ടും രാജ്യതലസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തെ ബാധിക്കാത്തതും ഭക്ഷ്യ ക്ഷാമം ഉണ്ടാവാത്തതും കര്‍ഷക സംഘടനകള്‍ പ്രതിരോധത്തിലാവാന്‍ കാരണമായി. പഞ്ചാബ്, ഹരിയാന വഴിയുള്ള ചരക്കു നീക്കം പൂര്‍ണമായി നിലച്ചപ്പോള്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൂടുതല്‍ ചരക്ക് വാഹനങ്ങള്‍ എത്തിയതാണ് കര്‍ഷക സംഘടനകളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. ഭക്ഷ്യ ക്ഷാമം വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാവുമെന്നായിരുന്നു സമരക്കാരുടെ കണക്കുകൂട്ടല്‍. കുണ്ട്‌ലി-മനേസര്‍പല്‍വാല്‍ ഹൈവേയിലേക്ക് സമരക്കാര്‍ പൂര്‍ണമായും മാറുകയാണെങ്കില്‍ സിംഗു, തിക്രി ഹൈവേകള്‍ തുറക്കാനും സാധിക്കും.

Tags: കേന്ദ്ര സര്‍ക്കാര്‍കര്‍ഷക സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.