Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും; പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യും: ബിഎംഎസ്

ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്ന തൊഴിലാളി സംഘടന ബിഎംഎസ് ആണ്. രാജ്യത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്നതും ബിഎംഎസാണ്. ചരിത്രത്തില്‍ ആദ്യമായി ഓര്‍ഡിനന്‍സിലൂടെ തൊഴിലാളികളുടെ ശമ്പളം പിടിച്ചു വാങ്ങിയ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ സിഐടിയു, എഐടിയുസി യൂണിയനുകള്‍ക്ക് കഴിഞ്ഞില്ല. രാഷ്‌ട്രീയ യജമാനന്മാരെ എതിര്‍ക്കാന്‍ ഇവര്‍ക്ക് കഴിയില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 08:30 am IST
in Kerala
ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്.ദുരൈരാജ്, വി. രാധാകൃഷ്ണന്‍ , സി.വി. രാജേഷ്, അഡ്വ.ആശ മോള്‍ എന്നിവര്‍ സമീപം

ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്.ദുരൈരാജ്, വി. രാധാകൃഷ്ണന്‍ , സി.വി. രാജേഷ്, അഡ്വ.ആശ മോള്‍ എന്നിവര്‍ സമീപം

കൊച്ചി: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായമെങ്കിലും ഏകപക്ഷീയമായി നടപ്പാക്കിയ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ. ബിഎംഎസ് പത്തൊമ്പതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്ന തൊഴിലാളി സംഘടന ബിഎംഎസ് ആണ്. രാജ്യത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്നതും ബിഎംഎസാണ്. ചരിത്രത്തില്‍ ആദ്യമായി ഓര്‍ഡിനന്‍സിലൂടെ തൊഴിലാളികളുടെ ശമ്പളം പിടിച്ചു വാങ്ങിയ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ സിഐടിയു, എഐടിയുസി യൂണിയനുകള്‍ക്ക് കഴിഞ്ഞില്ല. രാഷ്‌ട്രീയ യജമാനന്മാരെ  എതിര്‍ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത് ബിഎംഎസ് മാത്രമാണ്. ചൈന ഉള്‍പ്പെടെയുളള ലോക രാജ്യങ്ങള്‍ മറ്റ് യൂണിയനുകളെ ഒഴിവാക്കി ബിഎംഎസിനെ മാത്രമാണ് സന്ദര്‍ശനത്തിനായി ക്ഷണിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ തൊഴിലാളി സംഘടന എന്ന നിലയില്‍ ബിഎംഎസിന് ലഭിക്കുന്ന അംഗീകാരമാണിത്. ലോക തൊഴിലാളി സമൂഹം ബിഎംഎസിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംഘടനകള്‍ വെല്ലുവിളികള്‍ നേരിടുകയാണെന്ന് ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍ പറഞ്ഞു. രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന  അധ്യക്ഷന്‍ കെ.കെ വിജയകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്‍, , ക്ഷേത്രീയ സംഘടനാ സെക്രട്ടറിമാരായ എസ്.ദുരൈരാജ്, സി.വി. രാജേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ.ആശാമോള്‍, ആര്‍. രഘുരാജ് എന്നിവര്‍ സംസാരിച്ചു.  

കൊറോണ പ്രോട്ടോക്കാള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ കേരളത്തിന്റെ വികസനമുരടിപ്പും പിന്‍വാതില്‍ നിയമനങ്ങളും ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നിയമ പരിഷ്‌കരണങ്ങളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും.

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.