Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തോല്‍വിയുടെ കയ്യ്‌പ്പറിഞ്ഞ് ബെംഗളൂരു; സീസണില്‍ ടീമിന്റെ ആദ്യ പരാജയം; നിരന്തര പോരാട്ടവുമായി കൊല്‍ക്കത്ത

ഈ വിജയത്തോടെ എടികെ മോഹന്‍ ബഗാന്‍ ഏഴു മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. അതേസമയം ബെംഗളൂരു ഏഴ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. തുടക്കത്തില്‍ എടികെ മോഹന്‍ ബഗാനാണ് തകര്‍ത്തുകളിച്ചത്. റോയ് കൃഷ്ണയും മന്‍വീറും വില്യംസുമൊക്കെ ബെംഗളൂരുവിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. മുപ്പത്തിമൂന്നാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന് ലീഡും നേടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 21, 2020, 11:33 pm IST
in Football
എടികെ മോഹന്‍ബഗാന്‍- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ നിന്ന്‌

എടികെ മോഹന്‍ബഗാന്‍- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ നിന്ന്‌

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ ബെംഗളൂരു എഫ്‌സിയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പിന് വിരാമം. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരുവിനെ തോല്‍പ്പിച്ചു. ഈ സീസണില്‍ ബെംഗളൂരുവിന്റെ ആദ്യ തോല്‍വിയാണിത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഡേവിഡ് വില്യംസാണ് ഗോള്‍ നേടിയത്.

ഈ വിജയത്തോടെ എടികെ മോഹന്‍ ബഗാന്‍ ഏഴു മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. അതേസമയം ബെംഗളൂരു ഏഴ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. തുടക്കത്തില്‍ എടികെ മോഹന്‍ ബഗാനാണ് തകര്‍ത്തുകളിച്ചത്. റോയ് കൃഷ്ണയും മന്‍വീറും വില്യംസുമൊക്കെ ബെംഗളൂരുവിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. മുപ്പത്തിമൂന്നാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന് ലീഡും നേടി.

ഡേവിഡ് വില്യംസാണ് സ്‌കോര്‍ ചെയ്തത്. കാള്‍ മക്ഹ്യൂവിന്റെ ലോങ് പാസ് പിടിച്ചെടുത്ത് ഡേവിഡ് വില്യംസ് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്ത് നിന്നുള്ള വില്യംസിന്റെ ഷോട്ട് ബെംഗളൂരുവിന്റെ വലയില്‍ കയറി നിന്നു. ഈ സീസണില്‍ വില്യംസിന്റെ ആദ്യ ഗോളാണിത്.

ഗോള്‍ വീണതോടെ കളി മാറി. ബെംഗളൂരു പോരാട്ടം മുറുക്കി. നിരന്തരം അവര്‍ എടികെ മോഹന്‍ ബഗാന്റെ ഗോള്‍മുഖം ആക്രമിച്ചു. എറിക് പാര്‍ട്ടാലു, സുനില്‍ ഛേത്രി, ഉദാന്ത് സിങ്ങുമാണ് ബെംഗളൂരിന്റെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പാര്‍ട്ടാലുവിന്റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി.  

രണ്ടാം പകുതിയിലും ബെംഗളൂരു ആധിപത്യം തുടര്‍ന്നു. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാന്‍ ബെംഗളൂരുവിന് കഴിഞ്ഞില്ല.

Tags: ഐഎസ്എല്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ താരത്തിന് കോവിഡ്; ഇന്നത്തെ മോഹന്‍ ബഗാന്‍ – ഒഡീഷ മത്സരം മാറ്റി

Football

ഈസ്റ്റ് ബംഗാളിന് വീണ്ടും തോല്‍വി

നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയ സെര്‍ജിയോ സിഡോഞ്ചയുടെ ആഹ്ലാദപ്രകടനം
Football

അപിയ പെനാല്‍റ്റി നഷ്ടപ്പെടുത്തി; മഞ്ഞപ്പടയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്

Football

ഹൈദരാബാദ് ഇന്ന് ഒഡീഷയെ നേരിടും

Football

ഐഎസ്എല്‍ 2020; ഒപ്പത്തിനൊപ്പം; ഗോവ-2 ബെംഗളൂരു-2

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.