Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളം പ്രചരിപ്പിച്ചു; കോടതിയില്‍ മാപ്പു പറഞ്ഞ് ജയ്‌റാം രമേശ്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ അദ്ദേഹം പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 04:08 pm IST
in India

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മകന്‍ വിവേക് ഡോവലിനും എതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച കോണ്‍ഗ്രസ് ദേശീയ നേതാവ് ജയ്‌റാം രമേശ് ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞു.  നിയമ നടപടികള്‍ ഉറപ്പായതോടെയാണ് തലയൂരാന്‍ മാപ്പപേക്ഷിച്ചത്. മാപ്പു സ്വീകരിച്ച വിവേക് ജയ്‌റാം രമേശിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.  അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ അദ്ദേഹം പറഞ്ഞു.  

കാരവാന്‍ മാസികയില്‍ വന്ന ഒരു വാര്‍ത്ത അടിസ്ഥനമാക്കിയാണ് അന്ന് ആരോപണം ഉന്നയിച്ചത്. അതിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതായിരുന്നു. ആരോപണം താങ്കളെ മുറവേല്‍പ്പിച്ചു എന്നു മനസിലാക്കുന്നു. അതിനാല്‍, താങ്കളോടും കുടുബത്തോടും മാപ്പു പറയുന്നു, ജയ്‌റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വെബ് സൈറ്റില്‍ നിന്ന് ആ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ്താവന നീക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

 നോട്ട് നിരോധനക്കാലത്ത് വിവേക് നടത്തിവന്നിരുന്ന കേമാന്‍ ഐലന്‍ഡ്‌സ് ഹെഡ്ജ് ഫണ്ട് അടക്കമുള്ള കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് വിവേക് ദല്‍ഹി കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജാമ്യമെടുത്ത് കഴിയുകയായിരുന്നു ജയ്‌റാം രമേശ്. പിതാവ് അജിത് ഡോവലിനോടുള്ള രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണ് രമേശ് ചെയ്തതെന്നും കേസില്‍ വിവേക് ആരോപിച്ചിരുന്നു. 2019 ജനുവരിയിലാണ് കേസ് നല്‍കിയത്.

ഇതേ ആരോപണം വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയ്‌ക്ക് എതിരെയും വിവേക് മാനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. മാപ്പു പറയില്ലെന്ന് കാരവാന്‍ പറഞ്ഞ സ്ഥിതിക്ക് അവര്‍ക്കും ലേഖകനുമെതിരായ മാനഷ്ടക്കേസ് തുടരുമെന്നും വിവേക് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.