Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷാ ഇന്ന് ബംഗാളില്‍; തൃണമൂലില്‍ രാജി തുടരുന്നു; ശില്‍ഭദ്ര ദത്തയും പാര്‍ട്ടി വിട്ടു

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ എത്തുമ്പോള്‍ വലിയ രാഷ്‌ട്രീയമാറ്റത്തിന് തുടക്കമാവും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സുവേന്ദുവും ജിതേന്ദ്രയും ശില്‍ഭദ്രയും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരും എന്നാണ് സൂചന.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2020, 12:05 pm IST
in India

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി തൃണമൂലില്‍ നേതാക്കളുടെ രാജി തുടരുന്നു. കരുത്തനായ നേതാവും മുന്‍ മന്ത്രിയുമായ സുവേന്ദു അധികാരിക്കും എംഎല്‍എ ജിതേന്ദ്ര തിവാരിക്കും പിന്നാലെ ഇന്നലെ മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു. ബാരക്പുര്‍ എംഎല്‍എ ശില്‍ഭദ്ര ദത്തയാണ് ഇന്നലെ രാവിലെ പാര്‍ട്ടി വിട്ടത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ എത്തുമ്പോള്‍ വലിയ രാഷ്‌ട്രീയമാറ്റത്തിന് തുടക്കമാവും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സുവേന്ദുവും ജിതേന്ദ്രയും ശില്‍ഭദ്രയും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരും എന്നാണ് സൂചന.  

വനംമന്ത്രി രാജീവ്് ബാനര്‍ജി, സുനില്‍ മണ്ഡല്‍ എം.പി. എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തുര്‍ച്ചയായി നേതാക്കള്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ മമത ബാനര്‍ജി തൃണമൂലിന്റെ ഉന്നത തല യോഗം വിളിച്ചു. തൃണമൂലിന്റെ ന്യൂനപക്ഷസെല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം കരിബുള്‍ ഇസ്ലാം രാജിവെച്ചതും മമതയ്‌ക്കു തിരിച്ചടിയായി. സുവേന്ദു അധികാരിയും സുനില്‍ മണ്ഡലും ജിതേന്ദ്ര തിവാരിയും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ജിതേന്ദ്രയെ മമത ബാനര്‍ജി നേരിട്ടു വിളിച്ചു സംസാരിച്ചെങ്കിലും അനുനയ നീക്കം വിജയിച്ചില്ല. അതിനിടെ സുവേന്ദു അധികാരി നല്‍കിയ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല. ഈ മാസം 21ന് നേരിട്ടു ഹാജരാകാന്‍ സ്പീക്കര്‍ സുവേന്ദുവിനോട് ആവശ്യപ്പെട്ടു. സുവേന്ദു പാര്‍ട്ടി വിട്ടതിനു പിന്നാലെ മാല്‍ദയിലെ ഒരു ബ്ളോക്കിനുകീഴിലുള്ള അഞ്ച് മണ്ഡലം പ്രസിഡന്റുമാര്‍ രാജിവെച്ചു. എന്നാല്‍, ഇവര്‍ പാര്‍ട്ടി വിട്ടിട്ടില്ല.  

തൃണമൂലില്‍ സ്തുതിപാഠകര്‍ക്കുമാത്രമാണ് സ്ഥാനമെന്ന് ആരോപിച്ചാണ് വനംമന്ത്രി രാജീവ് ബാനര്‍ജി മമതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചത്. സ്വന്തമായി യോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് രാജീവ്. ഇന്ന് ബംഗാളിലെത്തുന്ന അമിത് ഷാ പശ്ചിമ മിഡ്‌നാപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.9

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.