Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടതിനെ പിന്തള്ളി ഇടമലക്കുടിയില്‍ കരുത്ത് കാട്ടി എന്‍ഡിഎ

2010ല്‍ മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ളത് 13 വാര്‍ഡാണ്. ഇതില്‍ അവസാന വാര്‍ഡുകളിലാണ് താമര ചിഹ്നത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് ഇവിടെ പാര്‍ട്ടി നേടിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 01:29 pm IST
in Idukki

മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കരുത്ത് തെളിയിച്ച് എന്‍ഡിഎ. ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍ഡിഎ നാലിടത്ത് വിജയിച്ചു, അഞ്ചിടത്ത് രണ്ടാമതെത്തി. രണ്ട് വാര്‍ഡില്‍ തോറ്റത് വെറും ഒന്നും മൂന്നും വോട്ടിന്. ഇതോടെ പഞ്ചായത്തിലെ പ്രതിപക്ഷമായി മാറിയിരിക്കുകയാണ് എന്‍ഡിഎ.

2010ല്‍ മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ളത് 13 വാര്‍ഡാണ്. ഇതില്‍ അവസാന വാര്‍ഡുകളിലാണ് താമര ചിഹ്നത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് ഇവിടെ പാര്‍ട്ടി നേടിയിരുന്നു.

വാര്‍ഡ് പത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവികുമാര്‍ 40 വോട്ട് നേടിയപ്പോള്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ 18 വീതം വോട്ട് നേടി. 11ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കാമാക്ഷി 39 വോട്ട് നേടി ജയിച്ചു. ഇടത്-24, വലത്-27 എന്നിങ്ങനെയാണ് വോട്ട് നേടിയത്. 12ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സെല്‍വരാജ് 50 വോട്ട് നേടിയപ്പോള്‍ വലത് -25, ഇടത്- 20 വോട്ടും നേടി.

13ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷണ്‍മുഖം ആര്‍.പി. 59 വോട്ട് നേടിയപ്പോള്‍ വലത് സ്ഥാനാര്‍ത്ഥി 55 ഉം ഇടത് സ്ഥാനാര്‍ത്ഥി 17ഉം വീതം വോട്ടും നേടി. 2, 3, 7, 8, 9 വാര്‍ഡുകളിലാണ് രണ്ടാമത്തെത്തിയത്. ഇതില്‍ മൂന്നാം വാര്‍ഡില്‍ ഒരു വോട്ടിനാണ് തോറ്റത്. 43 വോട്ട് യുഡിഎഫ് നേടിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിമലവതി 42 വോട്ട് നേടി. വാര്‍ഡ് എട്ടില്‍ 36 വോട്ട് നേടി യുഡിഎഫ് ജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിന്ദു കലിംഗമുത്തു 33 വോട്ട് നേടി.

24 ഉരുകളിലായി 800 കുടുംബങ്ങളുള്ള പഞ്ചായത്തില്‍ ആകെ 1887 വോട്ടാണുള്ളത്. ഇവിടേക്ക് വേണ്ട കേന്ദ്ര പദ്ധതികളെത്തിക്കാനും അവ ഗുണകരമായി നടപ്പിലാക്കാനും മുന്‍കൈ എടുക്കുമെന്ന് ഇടമലക്കുടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ ജന. സെക്രട്ടറി സുരേഷ് വി.എന്‍. പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പല പദ്ധകളുടേയും ഗുണം പാവപ്പെട്ട വനവാസികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നാല് സീറ്റില്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റും നേടി. ആദ്യ തവണ യുഡിഎഫ് ഭരിച്ച ഇവിടെ കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു.

Tags: bjpNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.