തിരുവനന്തപുരം: കേരളം ഒറ്റുനോക്കുന്ന തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ മുന്നേറ്റം. ഫലമറിഞ്ഞ 57 സീറ്റുകളില്‍ 17 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ 16 സീറ്റുകളില്‍ എന്‍ഡിഎ ആണ് മുന്നില്‍ നാലു സീറ്റുകളില്‍ യുഡിഎഫ്. ഇനി എണ്ണാനുള്ള വാര്‍ഡുകളില്‍ അധികവും ബിജെപിക്ക് ആഭിമുഖ്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണയും അവസാനവട്ട വോട്ടെണ്ണലിലാണ് ബിജെപി കുതിച്ചുകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: