Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഭരണവിരുദ്ധ വികാരം ശക്തം; മലബാര്‍ മേഖലയിലും എന്‍ഡിഎ തിളക്കമാര്‍ന്ന വിജയം നേടും: പി.കെ. കൃഷ്ണദാസ്

ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുടെ പരമ്പരയാണ് മുഖ്യമന്ത്രി നടത്തിയത്. പരാജയ ഭീതി കാരണമാണ് ഇത്തരം നടപടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 08:18 am IST
in BJP

തലശ്ശേരി: മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന മലബാര്‍ മേഖലയിലും എന്‍ഡിഎ മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്നും കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ പരമ്പരാഗത കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയുമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തലശ്ശേരി മുനിസിപ്പാലിറ്റി 40-ാം വാര്‍ഡ് സെയ്താര്‍പള്ളി മദ്രസത്തില്‍ മുബാറക്ക് യുപി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നാളിതുവരെയില്ലാത്ത തരത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ക്ഷുഭിതരാണ്. നാലേകാല്‍ കൊല്ലത്തെ പിണറായി സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയിലും അഴിമതിയിലും അധോലോക പ്രവര്‍ത്തനത്തിലുമുള്ള ക്ഷോഭമാണ് ജനങ്ങള്‍ക്കുള്ളത്. ഇത് വോട്ടെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമാകും.

ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുടെ പരമ്പരയാണ് മുഖ്യമന്ത്രി നടത്തിയത്. പരാജയ ഭീതി കാരണമാണ് ഇത്തരം നടപടികള്‍. കോണ്‍ഗ്രസും-സിപിഎമ്മും തമ്മില്‍ പലയിടങ്ങളിലും ധാരണയിലാണ്. ജില്ലയിലെ പല പ്രദേശങ്ങളിലും സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. ആന്തൂരിലും കോടിയേരിയിലും കതിരൂര്‍ പഞ്ചായത്തിലും സിപിഎം കളളവോട്ട് ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tags: krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുഭക്തി ഗാനങ്ങളുമായി കൃഷ്ണദാസിന്റെ കീർത്തൻ ; പങ്കെടുത്ത് ആസ്വദിച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും

Travel

മംഗലാപുരത്ത് നിന്ന് കേരളത്തിലൂടെ രാമേശ്വരത്തേക്ക് പുതിയ തീവണ്ടി

Travel

പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റിയുടെ റയില്‍വേ സ്‌റ്റേഷന്‍ പരിശോധന

Kerala

ചിറയൻകീഴ് റെയിൽവേ സ്റ്റേഷന് 12 കോടിയുടെ വികസനമെന്ന് പി കെ കൃഷ്ണദാസ്; കൃഷ്ണദാസ് ഇടപെട്ടു; വിശ്രമ മുറികൾ അടിയന്തരമായി തുറന്നു നൽകി;.

Kerala

കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.