Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സുധീർ വൈഷ്ണവ് – ഭാരതീയ വിദ്യാഭവൻ യു.എസ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ

2008 മുതൽ 2020 വരെ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ദീപക് ദേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്. ബോർഡിന്റെ താൽപ്പര്യങ്ങൾ സുരക്ഷിക്കുന്നതിനും ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിനും തന്നാലാവുംവിധം പ്രവർത്തിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഡയറക്ടർ പറഞ്ഞു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Dec 14, 2020, 05:38 pm IST
in US

ന്യൂയോർക്ക്:- യു.എസ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ പുതിയ എക്സിക്യൂട്ടിവ് ഡയറക്ടറായി സുധീർ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യു.എസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്വമാണ് സുധീറിൽ നിക്ഷിപ്തമായിരിക്കുന്നത്.  

2008 മുതൽ 2020 വരെ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ദീപക് ദേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്. ബോർഡിന്റെ താൽപ്പര്യങ്ങൾ സുരക്ഷിക്കുന്നതിനും ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിനും തന്നാലാവുംവിധം പ്രവർത്തിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഡയറക്ടർ പറഞ്ഞു. സംഘടന, തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പ്രത്യേക കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1981 – ലാണ് ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ആരംഭിച്ചത്. കെ.എം. മുൻഷിയായിരുന്നു  

അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡോ.പി. ജയരാമനായിരുന്നു ആദ്യ എക്സിക്യൂട്ടിവ് ഡയറക്ടർ. മഹാത്മാ ഗാന്ധി ,സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഇന്ത്യൻ കല ,സംസ്കാരം, പൈതൃകം എന്നിവ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുന്നതും പ്രധാന ലക്ഷ്യങ്ങളായിരുന്നു. 40-ാം വാർഷികം ആഘോഷിക്കുന്ന 2021-ൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പുതിയ ഡയറക്ടർ അറിയിച്ചു. ഇന്ത്യയിൽ ഭാരതീയ വിദ്യാഭവന്റെ 119 സെന്ററുകളാണ് പ്രവർത്തിക്കുന്നത്.

Tags: Sudheer VaishnavBharatheeya vidyabhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചഭൂത സാംസ്‌ക്കാരികോത്സവം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.