Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക നിയമം പിന്‍വലിക്കില്ല; തുറന്ന മനസ്സോടെ ചര്‍ച്ചയാകാം; നിലപാടിലുറച്ച് കേന്ദ്രം

പരിഹരിക്കാന്‍ സന്നദ്ധമാണ്, തോമര്‍ പറഞ്ഞു. താങ്ങുവിലയും പുതിയ നിയമങ്ങളുമായി ബന്ധമില്ല. നിയമങ്ങള്‍ ഒരു തരത്തിലും താങ്ങുവിലയെ ബാധിക്കില്ല. താങ്ങുവിലയെന്ന സമ്പ്രദായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പു നല്‍കിയതാണ്. ഇക്കാര്യം ഞാന്‍ ലോക്‌സഭയിലും രാജ്യസഭയിലും ആവര്‍ത്തിച്ചതുമാണ്, കൃഷി മന്ത്രി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 11, 2020, 10:57 am IST
in India
ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ന്യൂദല്‍ഹി: കര്‍ഷകരുടെ നന്മ ലക്ഷ്യമിട്ട് കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍, തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകള്‍ക്കും നിയമ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ സന്നദ്ധമാണ്. ചര്‍ച്ചകള്‍ വേണമെങ്കില്‍  കര്‍ഷക സംഘടനകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമങ്ങള്‍ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ അവ എന്തൊക്കെയാണെന്ന് സര്‍ക്കാരിനോട് പറയണം.

പരിഹരിക്കാന്‍ സന്നദ്ധമാണ്, തോമര്‍ പറഞ്ഞു. താങ്ങുവിലയും പുതിയ നിയമങ്ങളുമായി ബന്ധമില്ല. നിയമങ്ങള്‍ ഒരു തരത്തിലും താങ്ങുവിലയെ ബാധിക്കില്ല. താങ്ങുവിലയെന്ന സമ്പ്രദായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പു നല്‍കിയതാണ്. ഇക്കാര്യം ഞാന്‍ ലോക്‌സഭയിലും രാജ്യസഭയിലും ആവര്‍ത്തിച്ചതുമാണ്, കൃഷി മന്ത്രി പറഞ്ഞു. കര്‍ഷകരുമായി ചര്‍ച്ച നടത്താനും അവരുടെ ആശങ്കയകറ്റാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, അതിന് തയാറുമാണ്. കൊറോണക്കാലത്ത്, കടുത്ത തണുപ്പത്ത് കര്‍ഷകര്‍ ഇതേ രീതിയില്‍ സമരം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍  കര്‍ഷക യൂണിയനുകള്‍ പരിഗണിക്കണം, സമരത്തില്‍നിന്ന് പിന്മാറണം, ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെങ്കില്‍ രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ദിവസം ചര്‍ച്ചകള്‍ തുടരാം, തോമര്‍ പറഞ്ഞു.

താങ്ങുവില തുടരുമെന്നതടക്കമുള്ള ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് കേന്ദ്രം ബുധനാഴ്ച സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അതുപോലും തള്ളിയാണ് സമരം തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.