Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓക്‌സ്ഫഡ് വാക്‌സിന്‍ ഡോസിന് 250 രൂപയ്‌ക്ക്

അടുത്ത ഏപ്രിലില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഫെബ്രുവരിയില്‍ 10 കോടി ഡോസ് നിര്‍മിക്കാന്‍ ധാരണയായതായും അദാര്‍ പുനെവാല നേരത്തെ പറഞ്ഞിരുന്നു. രണ്ട് ഡോസ് പരമാവധി ആയിരം രൂപയ്‌ക്ക് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. വാക്‌സിന്‍ വന്‍തോതില്‍ വാങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ നല്‍കാന്‍ കമ്പനി തയാറാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 9, 2020, 07:05 pm IST
in World

ന്യൂദല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ (കോവിഷീല്‍ഡ്) ഡോസിന് 250 രൂപയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്  ലഭ്യമാക്കുമെന്ന് ഇന്ത്യയില്‍ ഉല്‍പാദന പരീക്ഷണ കരാറുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട്. ബ്രിട്ടിഷ് സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്‌ക്കു വേണ്ടിയാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വാക്‌സിന്‍ വികസിപ്പിച്ചത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന്റെ 50 ശതമാനവും ഇന്ത്യക്ക് നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കിയിരുന്നു.  

അടുത്ത ഏപ്രിലില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഫെബ്രുവരിയില്‍ 10 കോടി ഡോസ് നിര്‍മിക്കാന്‍ ധാരണയായതായും അദാര്‍ പുനെവാല നേരത്തെ പറഞ്ഞിരുന്നു. രണ്ട് ഡോസ് പരമാവധി ആയിരം രൂപയ്‌ക്ക് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. വാക്‌സിന്‍ വന്‍തോതില്‍ വാങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ നല്‍കാന്‍ കമ്പനി തയാറാകുന്നത്.

വാക്‌സിന് അംഗീകാരം നല്‍കണമെന്നും വിതരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തേക്കും.  പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ കുറച്ചുപേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടുമായാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് അപേക്ഷ നല്‍കിയത്. അപേക്ഷകളില്‍ പ്രാഥമിക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിഡിഎസ്‌സിഒയ്‌ക്കു കീഴിലെ വിദഗ്ധരുടെ സ്വതന്ത്ര സമിതി (എസ്ഇസി) നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറാണ് അന്തിമ തീരുമാനമെടുക്കുക.  

ഓക്‌സ്ഫഡ് വാക്‌സിന്‍ ഓഗസ്റ്റ് 24ന് ട്രയല്‍ തുടങ്ങി. സന്നദ്ധരായി മുന്നോട്ടു വന്ന മുഴുവന്‍ ആളുകള്‍ക്കും നവംബര്‍ 10നു തന്നെ വാക്‌സിന്‍ നല്‍കി. 62 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലമുണ്ടാകുമെന്നാണ് ബ്രിട്ടനിലേയും ബ്രസീലിലേയും പരീക്ഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

Tags: വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.