Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇനി കൂട്ടലും കിഴിക്കലിലും

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എത്രവോട്ടുകിട്ടുമെന്ന കൂട്ടലും കിഴിക്കലിലും ആയിരിക്കുകയാണ് മുന്നണികള്‍. ഇനി വോട്ടെണ്ണല്‍ വരെ കൂട്ടലും കിഴിക്കലും തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 11:47 am IST
in Thiruvananthapuram

തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എത്രവോട്ടുകിട്ടുമെന്ന കൂട്ടലും കിഴിക്കലിലും ആയിരിക്കുകയാണ് മുന്നണികള്‍. ഇനി വോട്ടെണ്ണല്‍ വരെ കൂട്ടലും കിഴിക്കലും തുടരും. പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനക്കണക്കുകള്‍ നിരത്തിയാണ് നേതാക്കളുടെ കണക്കുകൂട്ടലുകള്‍.  

ഇത്തവണ ജില്ലയില്‍ പോളിംങ് ശതമാനം വര്‍ധിച്ചത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ച. കൊവിഡ് ഭീഷണി വകവയ്‌ക്കാതെ വോട്ടെടുപ്പിന് ജനങ്ങള്‍ എത്തിയത് എന്ത് സൂചനയാണ് നല്‍കുന്നതെന്നതും ചര്‍ച്ചാവിഷയമാണ്.

ഇന്നലെ ആറുമണിയോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ രാഷ്‌ട്രീയ കക്ഷികള്‍ കൂട്ടലും കിഴിക്കലും തുടങ്ങി. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നാണ് കക്ഷിനേതാക്കള്‍ വിലയിരുത്തുന്നത്. പതിനാറിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ ഈ കൂട്ടലും കിഴിക്കലും തുടരും. തങ്ങളുടെ സ്ഥാനാര്‍ത്ഥി എത്രവോട്ടുപിടിക്കും എന്ന് പോളിംഗ് ഏജന്റുമാരുടെ കണക്കുകളെ കൂലംകുഷമായി വിലയിരുത്തി നേടാവുന്ന കണക്കുകള്‍ അവതരിപ്പിക്കുകയാണ് നേതാക്കള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലുടെയും മറ്റ് മാധ്യമങ്ങളിലൂടെയും തുടങ്ങിയ വാദപ്രതിവാദങ്ങള്‍ ഇന്നലത്തോടെ കണക്കുകൂട്ടലിലേക്ക് വഴിമാറുകയാണ്.  

ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാന രാഷ്‌ട്രീയ കക്ഷികള്‍ എല്ലാം ശുഭപ്രതീക്ഷയിലാണ്. വോട്ടിംഗ് ശതമാനം കണക്കുകള്‍ ചൂണ്ടികാണിച്ച് തങ്ങളാണ് നേട്ടം കൊയ്യുകയെന്നു പറഞ്ഞ് പുതിയ വാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.  

വോട്ടുകള്‍ എങ്ങോട്ടു മറിഞ്ഞു എന്ന തരത്തിലും ചര്‍ച്ച നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ, സ്വര്‍ണകടത്തും മയക്കുമരുന്നു കടത്തും ശബരിമലയും ചര്‍ച്ചാവിഷയമായോ, ലൈഫ് പദ്ധതിയിലെ അഴിമതി തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്നെല്ലാം വരുംനാളില്‍ ചര്‍ച്ചയാകും. ഇനി പതിനാറാം തിയതിവരെ സൈബര്‍ ഇടങ്ങളില്‍ കണക്കുകൂട്ടലിലും കിഴിക്കലിലും ആയിരിക്കും അണികളും കക്ഷിനേതാക്കളും.

Tags: electionPoling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.