Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പറപ്പൂക്കരയുടെ വികസനത്തില്‍ സമ്പൂര്‍ണ പരാജയം

കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ വികസനമെത്തിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെന്ന് ബിജെപിയും യുഡിഎഫും. പറപ്പുക്കര, മുരിയാട്, വേളൂക്കര (7 വാര്‍ഡുകള്‍), പൂമംഗലം (6 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പറപ്പൂക്കര ഡിവിഷന്‍. കാര്‍ഷിക മേഖലയെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 05:18 pm IST
in Thrissur

തൃശൂര്‍: കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ വികസനമെത്തിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെന്ന് ബിജെപിയും യുഡിഎഫും. പറപ്പുക്കര, മുരിയാട്, വേളൂക്കര (7 വാര്‍ഡുകള്‍), പൂമംഗലം (6 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പറപ്പൂക്കര ഡിവിഷന്‍.  കാര്‍ഷിക മേഖലയെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു.  പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കായി ധനസഹായങ്ങള്‍ അനുവദിച്ചില്ല. ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമമുണ്ട്.

വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. വാഴ കൃഷി ചെയ്യുന്ന കര്‍ഷകരാണ് വെള്ളമില്ലാതെ കൂടുതലും ബുദ്ധിമുട്ടുന്നത്. പ്രളയത്തില്‍ വാഴകൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറായില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളൊന്നും ഡിവിഷനില്‍ ചെലവഴിച്ചിട്ടില്ല. എല്‍ഡിഎഫിലെ ടി.ജി ശങ്കരനാരായണനാണ് നിലവില്‍ പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് ജില്ലാപഞ്ചായത്തിന്റെ ഇടപെടലുണ്ടായില്ല

* വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചെങ്കിലും കാര്യക്ഷമമായി വിനിയോഗിച്ചില്ല

* ഡിവിഷനില്‍ കടുത്ത കുടിവെള്ള ക്ഷാമം. കൃഷിക്ക് വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍

* പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസം ലഭിച്ചില്ല

* അറ്റകുറ്റപണി നടത്താത്തതിനാല്‍ റോഡുകളുടെ സ്ഥിതി ശോചനീയം

* അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി

* പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതികള്‍ നടപ്പാക്കിയില്ല

* ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

* കലാ-കായിക പ്രതിഭകള്‍ക്കായി യാതൊരു പദ്ധതിയും നടപ്പാക്കിയില്ല

* ഗ്രാമീണ വായനശാലകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല

എല്‍ഡിഎഫ് അവകാശവാദം

* മുരിയാടില്‍ 30 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി

* മുരിയാടില്‍ കലാഭവന്‍ മണി സ്മാരക സ്റ്റേഡിയം 35 ലക്ഷം രൂപ ചെലവിലും ആനന്ദപുരത്ത് 30 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയവും സ്റ്റേജും നിര്‍മ്മിച്ചു

* ഒരു കോടി രൂപയോളം ചെലവില്‍ പാടശേഖരങ്ങളിലേക്ക് വെര്‍ട്ടിക്കല്‍ പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു

* 10 ലക്ഷം രൂപ വിനിയോഗിച്ച് തൊട്ടിപ്പാളില്‍ കാര്‍ഷിക വിപണന സംഭരണ കേന്ദ്രം നിര്‍മ്മിച്ചു

* വിവിധ സ്ഥലങ്ങളിലായി മൊത്തം 30 ലക്ഷം രൂപ ചെലവില്‍ 3 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

* മുരിയാട് വെള്ളിലാംകുന്നില്‍ ഖാദി നെയ്‌ത്ത് കേന്ദ്രത്തിന് 28 ലക്ഷം രൂപ അനുവദിച്ചു

* സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു കോടി രൂപയോളം നല്‍കി

* പുല്ലൂര്‍ കൊതുമ്പുച്ചിറ നീന്തല്‍ക്കുളം സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 11 ലക്ഷം രൂപ നല്‍കി

* പള്ളത്ത് 12 ലക്ഷം രൂപ ചെലവില്‍ അങ്കണവാടി നിര്‍മ്മിച്ചു

* പ്രളയത്തില്‍ തകര്‍ന്ന വൈലത്തൂര്‍ ബണ്ട് പുനര്‍നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു

* നന്തിക്കര, നടവരമ്പ് സ്‌കൂളുകള്‍ക്ക് ഊട്ടുപുര, ഷെഡ് നിര്‍മ്മാണത്തിന് മൊത്തം 40 ലക്ഷം രൂപ നല്‍കി

* വൈലൂര്‍-ആലത്തൂര്‍ റോഡ് നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും പുല്ലൂര്‍-തുറവന്‍കാട് റോഡിന്  27 ലക്ഷവും മുളങ്ങ് റോഡിന് 20 ലക്ഷം രൂപയും അനുവദിച്ചു

* നന്തിക്കരയില്‍ മണല്‍ കടവ് നിര്‍മ്മാണത്തിന് 12 ലക്ഷം രൂപ നല്‍കി

* പന്തല്ലൂര്‍ മറ്റത്തൂര്‍ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയും അവിട്ടത്തൂര്‍ ആശാന്‍ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപയും അനുവദിച്ചു

* നടവരമ്പ് സീഡ് ഫാം നവീകരണത്തിന് 30 ലക്ഷം രൂപ നല്‍കി

* ആലത്തൂര്‍ പ്ലാവളപ്പ്, പറപ്പൂക്കര വടക്കേ ലക്ഷംവീട് എന്നീ പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് മൊത്തം 30 ലക്ഷം രൂപ അനുവദിച്ചു

* കുറിച്ചാലിപാടം പാലത്തിന്റെ നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ നല്‍കി

* പൂമംഗലത്ത് മാരാത്ത് കോളനിയില്‍ 10 ലക്ഷം രൂപ ചെലവില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു

Tags: electiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.