Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിനെ പോലെ ‘താര പരിവേഷം’ അണിയാന്‍ ഐസക്കിന്റെ നീക്കം;നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ സംശുദ്ധനെന്ന് വരുത്താനും ശ്രമം

വി.എസിന്റെ ഇതേ രീതിയാണ് തോമസ് ഐസക്കും തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതികളില്‍ തനിക്ക് പങ്കില്ല. എല്ലാം തന്നിഷ്ട പ്രകാരം മുഖ്യമന്ത്രി നടത്തിയതിന്റെ പരിണത ഫലം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 6, 2020, 05:42 pm IST
in Kerala

തിരുവനന്തപുരം: സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായതോടെ വി.എസ്. അച്യുതാനന്ദന്റെ താരപരിവേഷം എടുത്തണിയാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ സംശുദ്ധനെന്ന് വരുത്തിത്തീര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിലാണ് ഐസക്ക്.  

അഴിമതി ആരോപണങ്ങളില്‍പെട്ട് ഉഴലുന്നതിനാല്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മൂന്ന് മാസം കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നു. ആരെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഎമ്മില്‍ ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. കളങ്കിതനായതിനാല്‍ പിണറായിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഇതോടെ താര പരിവേഷമുള്ള നേതാക്കള്‍ സിപിഎമ്മില്‍ ഇല്ലാതാകും.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് തോറ്റ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത് മൂന്നാര്‍ കൈയേറ്റത്തിനെതിരെയുള്ള സമര നായകനായിട്ടാണ്. മൂന്നാറിലെ സിപിഎം-സിപിഐ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പ് പോലും വകവയ്‌ക്കാതെയായിരുന്നു വി.എസിന്റെ മുന്നേറ്റം. വി.എസിനെതിരെ മൂന്നാറിലെ ഇടതു നേതാക്കള്‍ പരസ്യപ്രതിഷേധവും സിപിഎം സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പിണറായി രൂക്ഷവിമര്‍ശനവും നടത്തിയിരുന്നു. 

പലവട്ടം താക്കീതു നല്‍കിയിട്ടും പിന്മാറാതെ ഒരു നിഷ്പക്ഷ നേതാവെന്ന ജനകീയ പരിവേഷം വി.എസ് ജനങ്ങളില്‍ നിന്നു നേടിയെടുത്തു. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനല്ലാതെ മറ്റാരുമില്ലെന്ന തോന്നല്‍ വി.എസ് ഉണ്ടാക്കി. വി.എസിനെ മാറ്റി നിര്‍ത്താന്‍ പിണറായി ആവത് ശ്രമിച്ചിട്ടും നടന്നതുമില്ല. ഇതോടെ വി.എസ് എന്ന നേതാവിനെ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തില്‍ എത്തിയതും.  

വി.എസിന്റെ ഇതേ രീതിയാണ് തോമസ് ഐസക്കും തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതികളില്‍ തനിക്ക് പങ്കില്ല. എല്ലാം തന്നിഷ്ട പ്രകാരം മുഖ്യമന്ത്രി നടത്തിയതിന്റെ പരിണത ഫലം. തന്റെ വകുപ്പില്‍ പോലും താന്‍ കാണാതെ പല ഫയലുകളും മുഖ്യമന്ത്രി നേരിട്ട് ധനകാര്യ സെക്രട്ടറിയുമായി ചേര്‍ന്ന്  നടപ്പാക്കി. തനിക്കെതിരെയുള്ള ഇപ്പോഴത്തെ വിവാദം സംസ്ഥാന വികസനത്തെ എതിര്‍ത്തവര്‍ക്കെതിരെ നിലകൊണ്ടതിനാലാണെന്നും തോമസ് ഐസക്ക് പ്രചരിപ്പിക്കുന്നു. സിഎജി റിപ്പോര്‍ട്ടുമായുള്ള വിവാദത്തില്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റിയല്ല ഏത് കമ്മിറ്റിക്ക്  മുന്നിലും ഹാജരാകാന്‍ തയാറാണെന്ന് ഐസക്ക് വെല്ലുവിളിച്ച് പറയുന്നതും വി.എസ് അന്ന് പാര്‍ട്ടിയെ വെല്ലുവിളിച്ചതിനു സമാനമാണ്.  

നേതൃനിരയില്‍ എത്തുന്നതിനായി ക്രിസ്തീയ സഭകളുടെ പിന്തുണയും ഐസക്ക് നേടിയെടുക്കുന്നുണ്ട്. ഇതോടെ അടുത്ത  തെരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം പാര്‍ട്ടിയില്‍ ഐസക്ക് ചരടുവലി തുടങ്ങി.

Tags: cpmelectionThomas Isaacഎല്‍ഡിഎഫ്‌നിമസഭതദ്ദേശഭരണ തെരഞ്ഞെടുപ്പ്വിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

Kerala

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.