Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തോമാട്ടുചാലിന്റെ സ്വന്തം സാവിത്രി

കോ.ഓപ്പറേറ്റീവ ബാങ്ക് ഡയറക്ടര്‍. ബിജെപിയുടെയും സജീവ പ്രവര്‍ത്തക. ബിജെപി ബത്തേരി മണ്ഡലം സെക്രട്ടറി ജില്ലാ സെക്രട്ടറി. മഹിള മോര്‍ച്ച സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മഹിളമോര്‍ച്ച ജനറല്‍ സെക്രട്ടറി. അമ്പലവയല്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ മത്സരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 11:02 am IST
in Wayanad
സാവിത്രി

സാവിത്രി

തോമാട്ടുചാല്‍: ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന സാവിത്രി മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ബിജെപിയിലേക്ക് എത്തിയത്.  വിശ്വഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും സജീവ പ്രവര്‍ത്തകയാണ്. വിശ്വഹിന്ദുപരിഷത്ത് മാതൃസമിതി മണ്ഡലം പ്രസിഡന്റ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

വിദ്യാനികേതന്‍ സ്‌കൂളില്‍ പത്തുവര്‍ഷം വര്‍ക്ക് ചെയ്തു. 2002ല്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മത്സരിച്ച് ജയിച്ചു. പിന്നീട് മൂന്ന് തവണ തുടര്‍ച്ചയായി ബാങ്കിലേക്ക്. നിലവില്‍ കോ.ഓപ്പറേറ്റീവ ബാങ്ക് ഡയറക്ടര്‍. ബിജെപിയുടെയും സജീവ പ്രവര്‍ത്തക. ബിജെപി ബത്തേരി മണ്ഡലം സെക്രട്ടറി ജില്ലാ സെക്രട്ടറി. മഹിള മോര്‍ച്ച സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മഹിളമോര്‍ച്ച ജനറല്‍ സെക്രട്ടറി. അമ്പലവയല്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ മത്സരിച്ചു. 

ഭര്‍ത്താവ് കെ.സി. കൃഷ്ണന്‍കുട്ടി ചെറുപ്പകാലം മുതല്‍ ശാഖാ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സംഘത്തിലൂടെ പാര്‍ട്ടിയിലേക്ക് ചുവടുവെച്ചു. അടിയന്തരാവസ്ഥക്കാലത്ത് രണ്ട് വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സര്‍ക്കാരായി ജില്ലാപഞ്ചായത്ത് മാറിയെന്നും ഇടതുവലതു പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സാവിത്രി പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുവാനോ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. 

തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമത്തിനും അടിസ്ഥാന ജനവിഭാഗത്തിന്റെ മറ്റു പ്രശ്‌നങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും സാവിത്രി പറഞ്ഞു. സീത വിജയന്‍ (യുഡിഎഫ്), എന്‍.പി. കുഞ്ഞിമോള്‍ ( എല്‍ഡിഎഫ്) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Tags: electionNDAcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.