Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ലൈഫ്’ ഇല്ലാതെ ഒരു ജീവിതം അടച്ചുറപ്പില്ലാത്ത കൂരയില്‍ നാല് ജീവന്‍

തെരഞ്ഞെടുപ്പ് എത്തിയതോടെ പല വാഗ്ദാനങ്ങളുമായി എത്തിയവരും മുമ്പ് തങ്ങളുടെ ദുരിതം കണ്ടിട്ടില്ല. ഇനിയും വോട്ടു ചെയ്യാന്‍ പോകേണ്ടതുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

പ്രമോദ് കുമാര്‍ ബി. കരവാളൂര്‍ by പ്രമോദ് കുമാര്‍ ബി. കരവാളൂര്‍
Dec 4, 2020, 02:15 pm IST
in Kerala
അടച്ചുറപ്പില്ലാത്ത വീടിന് മുന്നിൽ സുരഭിയും കുടുംബവും

അടച്ചുറപ്പില്ലാത്ത വീടിന് മുന്നിൽ സുരഭിയും കുടുംബവും

പുനലൂര്‍: അടച്ചുറപ്പില്ലാത്ത ചോര്‍ന്നൊലിക്കുന്ന കൂരയ്‌ക്ക് കീഴെ നാല് ജീവനുകള്‍. സര്‍ക്കാര്‍ പല പേരുകളില്‍ പഞ്ചായത്തു വഴിയും ബ്ലോക്ക് വഴിയും അനര്‍ഹരായ നിരവധി ആളുകള്‍ക്ക് വസ്തുവും വീടും നല്‍കുമ്പോഴും അര്‍ഹരായവരെ അവഗണിക്കുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് വെട്ടിക്കവല പഞ്ചായത്തിലെ കോട്ടവട്ടം മിച്ചഭൂമിയില്‍ കഴിയുന്ന സുരേഷ്-സുരഭി ദമ്പതികളുടെ അനുഭവം.

സുരഭിയും രണ്ടു കുട്ടികളുമടങ്ങുന്ന നാലംഗകുടുംബം സുരേഷ് കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനെ കൊണ്ടാണ് ജീവിക്കുന്നത്. വര്‍ഷങ്ങളായി സുരഭി ഗര്‍ഭപാത്രത്തില്‍ മുഴ വന്ന് തിരുവനന്തപുരം എസ്എറ്റിയില്‍ ചികിത്സ തേടുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികള്‍, ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്യനും, രണ്ടാംക്ലാസ് വിദ്യാര്‍ഥി അഭിമന്യുവും. അടുത്ത കാലത്തായി മൂത്ത മകന്‍ ആദിത്യനില്‍ അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഹൃദയവാല്‍വില്‍ സുഷിരം. ആദിത്യന് വിദഗ്ധചികിത്സ ആവശ്യമാണ്. ഈ ദുരിതാവസ്ഥയില്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീട് എന്ന സ്വപ്‌നവുമായി സുരേഷും സുരഭിയും പഞ്ചായത്തധികൃതരെ പല തവണ കണ്ടു. എന്നാല്‍ പല തടസ്സവാദങ്ങളും ഉന്നയിച്ച് ഇവരുടെ ആവശ്യം അവഗണിക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ക്ക് മുന്നിലും പരാതി നല്‍കി. എന്നാല്‍ വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യം ഇന്നും നടപ്പായിട്ടില്ല.

അന്ന് സ്വന്തമായി റേഷന്‍ കാര്‍ഡില്ല എന്ന തര്‍ക്കം ഉന്നയിച്ച് തിരിച്ചയച്ചവര്‍ക്ക് മുന്നില്‍ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി കാത്തിരിക്കുകയാണ് സുരഭിയും കുടുംബവും. സുരഭിക്കോ സുരേഷിനോ സ്വന്തമായി ഭൂമിയില്ല. കുടുംബഴിയിലും മറ്റ് ആദായങ്ങള്‍ ഒന്നുമില്ല. ഉള്ളത് ദുഃഖവും ദുരിതവും രോഗങ്ങളും മാത്രം. മിച്ചഭൂമിയില്‍ പെടുന്ന രണ്ടുസെന്റ് ഭൂമിയില്‍ സുരക്ഷിതമല്ലാത്ത ജീവിതം. അടുത്തകാലത്ത് പത്തനാപുരത്ത് സുരക്ഷിതത്വമില്ലാത്ത വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പിഞ്ചുബാലിക പാമ്പുകടിയേറ്റ് മരിച്ച വര്‍ത്ത അറിഞ്ഞതോടെ സുരേഷും സുരഭിയും ഭീതിയിലാണ്. പാമ്പും പഴുതാരയും ശല്യം ചെയ്യാതെ ഈ കുരുന്നുകളെ സുരക്ഷിതരായി പാര്‍പ്പിക്കാന്‍ ഒരു വീട് എന്ന ആവശ്യം നിറവേറ്റാന്‍ ഇനി ആരെ സമീപിക്കണമെന്ന് ഇവര്‍ക്ക് അറിയില്ല. തെരഞ്ഞെടുപ്പ് എത്തിയതോടെ പല വാഗ്ദാനങ്ങളുമായി എത്തിയവരും മുമ്പ് തങ്ങളുടെ ദുരിതം കണ്ടിട്ടില്ല. ഇനിയും വോട്ടു ചെയ്യാന്‍ പോകേണ്ടതുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

Tags: lifeLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.