Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നമ്മുടെ മെഡിക്കല്‍ പ്രൊഫഷനും ചില രവീന്ദ്രചിന്തകളും

ജയറാം പടിക്കല്‍ ശാസ്തമംഗലത്തും കക്കയത്തും ക്യാമ്പുകള്‍ നടത്തുന്നകാലം. ക്യാമ്പുകളില്‍ മരണാസന്നരായിക്കഴിഞ്ഞവരെയും പരിക്കേറ്റവരെയും ക്യാമ്പില്‍വച്ച് രഹസ്യമായി ചികിത്സിക്കാന്‍ അദ്ദേഹം ഉന്നത ഇടപെടലോടെ ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പക്ഷെ അവര്‍ അടിയന്തരാവസ്ഥയില്‍പ്പോലും അതിന് വിസമ്മതിക്കുന്നു. ഇന്നോ?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 3, 2020, 05:15 am IST
in Main Article

ഫിലിപ്പ് എം പ്രസാദ്

ഇതൊരു മുന്‍വിധിയോടെയുള്ള ചിന്തയാണ്. ഇത്രത്തോളം ഗുരുതരമല്ല സ്ഥിതിഗതികള്‍ എന്നും ഈ ലേഖനത്തില്‍ ഉള്‍ച്ചേര്‍ന്ന മുന്‍വിധികള്‍ വെറും മുന്‍വിധികള്‍ മാത്രമാകട്ടെ എന്നുമുള്ള പ്രാര്‍ത്ഥനയോടെ എഴുതുന്നതാണിത്. മുന്‍വിധികള്‍ എന്താണ്? ശിവശങ്കരന്റെ അറസ്റ്റിന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും നടന്നതൊന്നും പെട്ടെന്നുണ്ടായ സംഭവങ്ങളല്ല, ആസൂത്രിതമായിരുന്നു. രവീന്ദ്രന്റെ കോവിഡ് രോഗവും പിന്നീട് അത് മാറിയതും വീണ്ടും രോഗാനന്തര പീഡകളാല്‍ വലഞ്ഞതും ആസൂത്രിതമായ ഒരു നാടകമായിരുന്നു. ഈ മുന്‍വിധികള്‍ തീര്‍ത്തും അടിസ്ഥാനരഹിതമല്ല എന്ന് നോട്ടീസ് തീയതികളും ആശുപത്രി പ്രവേശനങ്ങളും ഒത്തുവായിച്ചാല്‍ ആര്‍ക്കും ഊഹിക്കാവുന്ന കാര്യങ്ങള്‍.

ആസൂത്രിതമാണെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്നതാണീ ലേഖനവിഷയം. ശിവശങ്കരന് പെട്ടെന്ന് രോഗം വന്നപ്പോള്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ നിന്നിറക്കി കൊണ്ടുവന്ന് ആശുപത്രിയില്‍ പ്രവേശനം നല്‍കാന്‍ ഒരുസംഘം പ്രൊഫഷണലുകള്‍ നേരത്തെ തയ്യാറായിരുന്നു.

അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാനും നിയമപ്രക്രിയയെ താമസിപ്പിക്കുന്ന ഗൂഢാലോചനയില്‍ പങ്കാളികളാകാനും വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഈ ആസൂത്രണം ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ നടക്കാനിടയില്ല എന്നതറിയാന്‍ കൂര്‍മബുദ്ധിയൊന്നും ആവശ്യമില്ല. രവീന്ദ്രന് കോവിഡില്ലാതെ പോലും കോവിഡ് ഉണ്ടെന്ന് രോഗനിര്‍ണയം നടത്താന്‍ മറ്റൊരു സംഘം തയ്യാറാകണം.  

ചികിത്സ നടത്തിയതായി രേഖപ്പെടുത്തണം. അതിന് തക്കവണ്ണമുള്ള രേഖകള്‍ പല തലങ്ങളിലായി ടെക്നിഷ്യന്‍സ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാക്കണം. ഇതിലൊക്കെ ഒപ്പും ഇനിഷ്യല്‍സും ഇല്ലാതെ കഴിയില്ല. ഇതിനൊക്കെ ഉന്നതരായ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ ഗൂഢാലോചനകള്‍ അനായാസം നടപ്പിലാക്കാനുള്ള ഒരു യന്ത്രമായി നമ്മുടെ മെഡിക്കല്‍ പ്രൊഫഷനും ബ്യൂറോക്രസിയും മാറിക്കഴിഞ്ഞിരിക്കുന്നു. അത്യുത്സാഹത്തോടെ എണ്ണയിട്ട് നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലേക്കുള്ള ഉത്തരവുകള്‍ ആത്യന്തികമായി പാര്‍ട്ടിയില്‍നിന്നും വരുന്നു. മന്ത്രിസഭയിലൂടെ നടപ്പാക്കപ്പെടുന്നു.

ചുരുക്കത്തില്‍ പ്രത്യയശാസ്ത്രപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍. അവര്‍ ‘കേരളാ മോഡലിനെ’ രക്ഷിക്കുന്നു എന്നുപറഞ്ഞാല്‍ വിഘടനവാദത്തിന്റെ പേരുകള്‍ ഭരണയന്ത്രത്തില്‍ ആഴത്തിലിറക്കി പരസ്പരം ബന്ധപ്പെട്ട് ഒരു വലനെയ്തപോലെ കിടക്കുന്നു എന്നര്‍ത്ഥം.

ഇതൊക്കെ കഴിഞ്ഞ നാല്‍പ്പത് കൊല്ലംകൊണ്ട് സംഭവിച്ചുകഴിഞ്ഞ കാര്യങ്ങള്‍.

ജയറാം പടിക്കല്‍ ശാസ്തമംഗലത്തും കക്കയത്തും ക്യാമ്പുകള്‍ നടത്തുന്നകാലം. ക്യാമ്പുകളില്‍ മരണാസന്നരായിക്കഴിഞ്ഞവരെയും പരിക്കേറ്റവരെയും ക്യാമ്പില്‍വച്ച് രഹസ്യമായി ചികിത്സിക്കാന്‍ അദ്ദേഹം ഉന്നത ഇടപെടലോടെ ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പക്ഷെ അവര്‍ അടിയന്തരാവസ്ഥയില്‍പ്പോലും അതിന് വിസമ്മതിക്കുന്നു.

ഇന്നോ? ഇത് നാല്‍പ്പത്കൊല്ലംകൊണ്ട് വന്ന മാറ്റം. എത്രഗുരുതരം എന്റെ മുന്‍വിധികള്‍ ശരിയാണെങ്കില്‍, എത്ര ഗുരുതരമാണ് സ്ഥിതിവിശേഷം!

കാതുള്ളവര്‍ കേള്‍ക്കട്ടെ!

ഈ പ്രൊഫഷണലുകള്‍ നാളെ ഇതിന് പ്രത്യുപകാരം ചോദിച്ചാല്‍ അവര്‍ ആദ്യമായി ആശ്ചര്യപ്പെടുക ആയുര്‍വേദത്തിന്റെ തലയറുത്ത് ഒരു തളികയില്‍ കാഴ്ചവയ്‌ക്കണമെന്നുമായിരിക്കും. നൃത്തംകണ്ട് മറന്ന ഹെരോദാ രാജാവ് അത് വരമായി നല്‍കുകയും ചെയ്യും. കേരളത്തിന്റെ ജനാധിപത്യം ആപത്തിന്റെ വക്കിലാണ്

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.