Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബുക്കിംഗ് ഇല്ല: മറുവഴിയറിയാതെ നൂറിലധികം ആഡിറ്റോറിയം ഉടമകള്‍

തദ്ദേശസ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട കെട്ടിടനികുതി ഇളവുകള്‍ക്കായി ആഡിറ്റോറിയം ഉടമകളില്‍ പലരും അപേക്ഷ നല്‍കിയെങ്കിലും പലര്‍ക്കും ഇളവുലഭിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 04:33 pm IST
in Kollam

കൊല്ലം: കാല്‍നൂറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു ശേഷമാണ് കണ്ണനല്ലൂര്‍ സ്വദേശി നാട്ടില്‍ ആഡിറ്റോറിയം തുടങ്ങിയത്, ഉപജീവനമാര്‍ഗമായി തന്നെ. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്ഥിരവും സ്വസ്ഥവുമായ വരുമാനമാര്‍ഗം എന്ന നിലയിലായിരുന്നു ഇതിന് ഇറങ്ങിത്തിരിച്ചത്. വലിയ തൊഴില്‍പ്രശ്‌നങ്ങളൊന്നും ഇല്ലാതെ സ്വസ്ഥമായി നടത്താനാകുന്ന ബിസിനസ് എന്ന നിലയിലാണ് ആഡിറ്റോറിയം വാടകയ്‌ക്ക് കൊടുക്കുക എന്ന തൊഴിലിലേക്ക് നിരവധി പ്രവാസികളും ചെറുകിട വ്യവസായികളും ആകൃഷ്ടരായത്.

എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരിയില്‍ എല്ലാം തകിടംമറിഞ്ഞു. ബാങ്ക് വായ്‌പയുടെ തിരിച്ചടവ് മുടങ്ങി. വൈദ്യുതിബില്ലും ലൈസന്‍സ് ഫീസുകളും അടക്കം എല്ലാം കുടിശ്ശികയായി. ലോക് ഡൗണിന് മുമ്പ് വിവാഹം, റിസപ്ഷന്‍ എന്നിവയ്‌ക്കായി മുന്‍കൂട്ടി ആഡിറ്റോറിയം ബുക്ക് ചെയ്തവരോട് ഓരോരോ അവധി പറഞ്ഞു നീട്ടിയെങ്കിലും ഒമ്പതുമാസം കഴിഞ്ഞതോടെ അഡ്വാന്‍സായി വാങ്ങിയ തുക തിരിച്ച് ആവശ്യപ്പെടുകയാണെന്ന് ഉടമകള്‍ പറഞ്ഞു.

ജനപ്പെരുപ്പം വര്‍ധിച്ചതും ജനങ്ങള്‍ ചെറിയ സ്ഥലങ്ങള്‍ വാങ്ങി വീടുവച്ചതും കാരണം സ്വകാര്യചടങ്ങുകള്‍ക്കെല്ലാം ആഡിറ്റോറിയങ്ങളെ ആശ്രയിക്കാനാരംഭിച്ചു. ഇതോടെയാണ് ഈ മേഖലയില്‍ അവസരം തിരിച്ചറിഞ്ഞ് നിരവധിപേര്‍ എത്തിയത്. ലോക്ഡൗണിനു മുമ്പ് പ്രതിവര്‍ഷം അമ്പതിലേറെ ബുക്കിംഗുണ്ടായിരുന്നു. ഇപ്പോള്‍ ആകെ ഗതികേടിലും ലോണെടുത്തവര്‍ ജപ്തിഭീതിയിലുമാണ്.

കോവിഡ് ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആഡിറ്റോറിയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. മാര്‍ച്ചില്‍ പൂട്ടുവീണവ ഉടനെയെങ്ങും തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തികഭാരം മൂലം തകര്‍ന്നുപോകുമെന്നാണ് ഉടമകള്‍ പറയുന്നത്. അടുത്തിടെയായി അന്വേഷണങ്ങളുണ്ടെങ്കിലും ബുക്കിങ്ങുകള്‍ നടക്കുന്നില്ല. കോവിഡ് കാരണം പെഡല്‍ സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകളും തെര്‍മല്‍ സ്‌കാനറുകളും മിക്കവരും വാങ്ങിക്കഴിഞ്ഞു.

കെട്ടിടനികുതി ഇളവുമില്ല

പലയിടത്തും ഓപ്പണ്‍ എയര്‍ ആഡിറ്റോറിയങ്ങളുണ്ട്. അവിടെ സാമൂഹികഅകലം പാലിച്ചുകൊണ്ട് ചടങ്ങു നടത്താം. തദ്ദേശസ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട കെട്ടിടനികുതി ഇളവുകള്‍ക്കായി ആഡിറ്റോറിയം ഉടമകളില്‍ പലരും അപേക്ഷ നല്‍കിയെങ്കിലും പലര്‍ക്കും ഇളവുലഭിച്ചിട്ടില്ല.  

വൈദ്യുതി ഫിക്‌സഡ് ചാര്‍ജിനത്തിലും പതിനായിരങ്ങള്‍ കെഎസ്ഇബിക്ക് അടയ്‌ക്കുന്നവരാണ് ഭൂരിഭാഗവും. മലിനീകരണ നിയന്ത്രണബോര്‍ഡില്‍നിന്നുള്ള ലൈസന്‍സ് കാലാകാലങ്ങളില്‍ പുതുക്കാനും വന്‍ തുക വേണം. ഫയര്‍സേഫ്റ്റി ലൈസന്‍സും പുതുക്കണം. കെട്ടിടം, എസി, ജനറേറ്ററുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി വര്‍ഷംതോറും കൃത്യമായി നടത്തണം.

Tags: Auditorium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഷങ്ങളായി അടഞ്ഞുകിടന്ന എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

Kerala

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയം ബുക്കിങ് ഓൺലൈനാകുന്നു : ഭരണ സമിതി യോഗത്തിൽ തീരുമാനമായി

Palakkad

ഓഡിറ്റോറിയം നിര്‍മാണം: ഹൈക്കോടതി ഇടപെട്ടു

മാലിന്യ ഗോഡൗണായി മാറിയ പിരായിരി കല്യണമണ്ഡപം
Thrissur

മാലിന്യങ്ങള്‍ നീക്കാതെ പിരായിരി കല്യാണ മണ്ഡപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.