Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഥാപ്പ ദി ഗ്രേറ്റ്; ആദ്യ മിനിറ്റില്‍ ഗോളടിച്ച് അനിരുദ്ധ് ഥാപ്പ, റെക്കോഡ്; ജംഷദ്പൂരിന് എതിരെ 2-1ന് ജയം

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പ ചെന്നൈക്ക് ലീഡ് സമ്മാനിച്ചു. ചെന്നൈ ഫുട്‌ബോള്‍ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ ലീഡ് നേടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 24, 2020, 11:00 pm IST
in Football
ജംഷദ്പൂരിനെതിരെ ഗോള്‍ നേടിയ ശേഷം ചെന്നൈ താരം അനിരുദ്ധ് ഥാപ്പയുടെ ആഹ്ലാദം

ജംഷദ്പൂരിനെതിരെ ഗോള്‍ നേടിയ ശേഷം ചെന്നൈ താരം അനിരുദ്ധ് ഥാപ്പയുടെ ആഹ്ലാദം

വാസ്‌കോ: ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്‌സിക്കെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈ ഐഎസ്എല്ലില്‍ ജയത്തോടെ തുടങ്ങിയത്. അനിരുദ്ധ് ഥാപ്പയും ഇസ്മയില്‍ ഗോന്‍സാല്‍വസും ചെന്നൈക്കായി വലകുലുക്കി.  

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പ ചെന്നൈക്ക് ലീഡ് സമ്മാനിച്ചു. ചെന്നൈ ഫുട്‌ബോള്‍ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ ലീഡ് നേടുന്നത്.  

ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഗോളടിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഥാപ്പ. 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍. ഇസ്മയില്‍ ഗോന്‍സാല്‍വസ് അനായാസം പെനാല്‍റ്റി വലയിലെത്തിച്ചു. ഇതോടെ ചെന്നൈ 2-0ന് മുന്നിലെത്തി. പിന്നീട് ആക്രമണം മുറുക്കിയ ജംഷദ്പൂര്‍ പതിനൊന്ന് മിനിറ്റിന് ശേഷം തിരിച്ചടിച്ചു. നെറിജുസ് വാല്‍സ്‌കിസ് 37-ാം മിനിറ്റില്‍ ജംഷദ്പൂരിന്റെ ആദ്യ ഗോള്‍ നേടി.  

ഇതിനിടെ 58-ാം മിനിറ്റില്‍ ചെന്നൈ ലീഡ് വര്‍ധിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തിനിടെ ഇത് വലിയ തര്‍ക്കത്തിലേക്കും കടന്നു. പലപ്പോഴും പരിശീലകരും ഗ്രൗണ്ടിലേക്കിറങ്ങിയത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിച്ചു.  

ജംഷദ്പൂരിനായി വലകാക്കാന്‍ മലയാളി താരം ടി.പി. രഹനേഷ് കളത്തിലിറങ്ങി. രണ്ടാം പകുതിയില്‍ ഇരു ടീമും പല മുന്നേറ്റങ്ങളും നടത്തി. ചെന്നൈ 13 ഷോട്ടുകളാണ് പോസ്റ്റിന് നേരെ തടുത്തത്. എന്നാല്‍ പാസ്സിങ്ങിലും പോസഷനിലും മുന്നിട്ടുനിന്ന ജംഷദ്പൂരിന് ഗോള്‍ മാത്രം നേടാനായില്ല. കളി തീരാന്‍ നിമിഷങ്ങല്‍ ബാക്കി നില്‍ക്കെ ചെന്നൈക്ക് അനായാസ അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.