Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്തി പ്രചാരണം തുടങ്ങി എന്‍ഡിഎ

വാഴത്തോപ്പ് പഞ്ചായത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളാണ് കൊലുമ്പന്‍ സമാധിയില്‍ അനുഗ്രഹം തേടി എത്തിയത്. കൊലുമ്പന്റെ കൊച്ചുമകനും ഊരുമൂപ്പനുമായ തേനന്‍ ഭാസ്‌കരന്‍ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:28 pm IST
in Idukki
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കൊലുമ്പന്‍ സമാധിയില്‍ പൂജയ്ക്ക് എത്തിയപ്പോള്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കൊലുമ്പന്‍ സമാധിയില്‍ പൂജയ്ക്ക് എത്തിയപ്പോള്‍

ചെറുതോണി: ബിജെപി വാഴത്തോപ്പ് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് തുടക്കമായി. കൊലുമ്പന്‍ സമാധിയില്‍ പൂജ നിര്‍വ്വഹിച്ച ശേഷമാണ് പ്രചാരണങ്ങള്‍ ആരംഭിച്ചത്. വാഴത്തോപ്പ് പഞ്ചായത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളാണ് കൊലുമ്പന്‍ സമാധിയില്‍ അനുഗ്രഹം തേടി എത്തിയത്. കൊലുമ്പന്റെ കൊച്ചുമകനും ഊരുമൂപ്പനുമായ തേനന്‍ ഭാസ്‌കരന്‍ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തേനന്‍ ഭാസ്‌കരനില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണമാരംഭിച്ചു. എന്‍ഡിഎ പഞ്ചായത്തില്‍ അധികാരത്തിലെത്തിയാല്‍ പഞ്ചായത്തിന്റെയും കൊലുമ്പന്‍ സമാധിയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് കൊണ്ടുവരുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുരേഷ് എസ്. മീനത്തേരില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക് പൈനാവ് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ഷീനാ മോള്‍ വി.ടി, ബ്ലോക്ക് പഞ്ചായത്ത് വാഴത്തോപ്പ് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സൗമ്യ സുബാഷ്, വാഴത്തോപ്പ് പഞ്ചായത്തിലെ 13 വാര്‍ഡുകളെയും പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥികളായ രമ്യാ ജയചന്ദ്രന്‍, അഭിലാഷ് പാറത്താഴത്ത്, സുധന്‍, സല്‍മോള്‍ അജി, ആതിര ബിബിന്‍, ബിനു ടി.പി, അമ്പിളി ബിനു, മേരി മത്തായി, കുട്ടിയമ്മ മോഹനന്‍, സ്മിത അജിത്, ചന്ദ്രന്‍ വി.കെ, കെ.കെ. സുരേന്ദ്രന്‍, പാറയില്‍, മഞ്ചു അനില്‍ തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു.

Tags: NDASamadhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.