Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി: ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി അയച്ചിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 21, 2020, 10:55 am IST
in Kerala

ഏഴിമല: ഏഴിമല നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പയ്യന്നൂര്‍ പോലിസും ചേര്‍ന്ന് പരിശോധന നടത്തി. പയ്യന്നൂര്‍ പോലിസ് ഇന്‍സപെക്ടര്‍ എം.സി.  പ്രമോദിന്റെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ്, എസ്‌ഐ ടി.വി. ശശിധരനും സംഘവും പയ്യന്നൂര്‍ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ഗൗരിയുടെ സഹായത്തോടെ പയ്യന്നൂര്‍ പോലിസും നാവിക അക്കാദമി കേന്ദ്രത്തില്‍ പരിശോധന നടത്തി.  

അതേസമയം, പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ ബോംബാക്രമണ ഭീഷണിക്കെതിരെ പോലിസ് കഴിഞ്ഞ ദിവസം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ മാസം 12നാണ് ഇംഗ്ലീഷിലുള്ള ഭീഷണികത്ത് ലഭിച്ചത്. ബോംബാക്രമണ ഭീഷണിയെ കേന്ദ്ര ഡിഫന്‍സ് ഇന്റലിജന്‍സ് ബ്യൂറോയാണ് നാവിക അക്കാദമി അധികൃതര്‍ക്ക് വിവരം കൈമാറിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി അയച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലിസ് അജ്ഞാത ഭീഷണിക്കെതിരെ ഐപിസി 507 പ്രകാരം കേസെടുത്തു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള രണ്ടു സംഘടനകളുടെ പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.  

രാജ്യസുരക്ഷാ സംരക്ഷണ മേഖലയായ ഏഴിമല നാവിക അക്കാദമി പ്രദേശത്തെ കടല്‍തീരത്തു കൂടി ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി 10 ഓടെ അജ്ഞാത ഡ്രോണ്‍ പറത്തിയ സംഭവമുണ്ടായിരുന്നു. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ഡ്രോണിനെ വെടിവെച്ചിടാന്‍ തയ്യാറെടുപ്പ് നടത്തിയെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമാകുകയായിരുന്നു. ഈ കേസും പയ്യന്നൂര്‍ പോലിസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ബോംബാക്രമണ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

Tags: ഏഴിമല നാവിക അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസ്റ്റിംഗ് ഔട്ട് പരേഡ് നടന്നു.

Kannur

കോര്‍ട്ട് മാര്‍ഷലിന് സാക്ഷിയായി ഏഴിമല നേവല്‍ അക്കാദമി, ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത് മത്സ്യത്തൊഴിലാളി മരിച്ച കേസിൽ

India

ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ പറത്തിയതായി ആരോപണം; ഭീകര വിരുദ്ധ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.