Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഡ്രൈവിങ് സീറ്റില്‍ നിന്ന് രമണി ബാബു തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക്

വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുവാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ ധൈര്യപൂര്‍വം സ്വയംതൊഴില്‍ കണ്ടെത്തി മുച്ചക്ര വാഹനവുമായി നിരത്തിലിറങ്ങിയതാണ് രമണി ബാബു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 11:07 am IST
in Idukki
രമണി ബാബു തന്റെ ഓട്ടോറിക്ഷായ്ക്ക് മുന്നില്‍

രമണി ബാബു തന്റെ ഓട്ടോറിക്ഷായ്ക്ക് മുന്നില്‍

കുടയത്തൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമണി ബാബു ഡ്രൈവിങ് സീറ്റില്‍ നിന്നും മത്സര രംഗത്തേക്ക് ഒരു കൈ നോക്കാന്‍ എത്തിയതാണ്. കഴിഞ്ഞ 20 വര്‍ഷമായി കുടയത്തൂര്‍ ബാങ്ക് ജങ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് രമണി.

വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുവാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ ധൈര്യപൂര്‍വം സ്വയംതൊഴില്‍ കണ്ടെത്തി മുച്ചക്ര വാഹനവുമായി നിരത്തിലിറങ്ങിയതാണ് രമണി ബാബു. തെരഞ്ഞെടുപ്പ് ഗോദയില്‍ ഇത് കന്നിയങ്കമാണെങ്കിലും അതിന്റെ സ്റ്റാര്‍റ്റിങ് ട്രബിളൊന്നും ഈ വനിതാ സ്ഥാര്‍ത്ഥിക്ക് ഇല്ല. വാര്‍ഡിലും കുടയത്തൂര്‍ പഞ്ചായത്തിലും സുപരിചിതയായ രമണി ബാബുവിനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ല.

ഒരിക്കലെങ്കിലും രമണിബാബുവിന്റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാത്തവര്‍ വാര്‍ഡില്‍ കാണില്ല. വാര്‍ഡിലെ വോട്ടര്‍മാര്‍ വലിയ ആവേശത്തോടെയാണ് രമണി ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വീകരിച്ചത്.  

പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഫസ്റ്റ് ഗിയറിലാണ് മുന്നോട്ട് പോയതെങ്കില്‍ ഇപ്പോള്‍ വാര്‍ഡിലെ പ്രവര്‍ത്തനം ടോപ്പ് ഗിയറിലാണ്. ഇരു മുന്നണികളേയും ഓവര്‍ ടേക്ക് ചെയ്ത് താമര ചിഹ്നവുമായി പഞ്ചായത്തിലേക്ക് ഓടിയെത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ് രമണിബാബുവും വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകരും.

വാര്‍ഡിലെ എല്ലാ വിഭാഗം ജനങ്ങളുമായുള്ള അടുത്ത പരിചയം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് രമണിബാബു. ഭര്‍ത്താവ് ബാബു കുടയത്തൂരില്‍ ചിക്കൂസ് ഹെയര്‍ കട്ടിങ് സലൂണ്‍ എന്ന സ്ഥാപനം നടത്തുകയാണ്. മക്കള്‍: സുരേഷ്ബാബു, ശാരിമോള്‍.  

Tags: electioncandidateidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.