Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണത്ത് ലീഗ് ഒറ്റയ്‌ക്ക് മത്സരിക്കും, കോണ്‍ഗ്രസ്സിനെ ഒഴിവാക്കി മുസ്ലീം ലീഗിന്റെ പുതിയ രാഷ്‌ട്രീയ പരീക്ഷണം

ഭൂരിപക്ഷം വാര്‍ഡുകളിലും തനിച്ച് മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജന ചര്‍ച്ചപോലും നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബിജെപിക്ക് ജയസാധ്യതയുള്ള മൂന്ന് വാര്‍ഡുകളൊഴിച്ച് മറ്റ് 10 വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കെ. സതീശന്‍ by കെ. സതീശന്‍
Nov 18, 2020, 07:58 pm IST
in Kannur

കണ്ണൂര്‍: തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പുതിയ രാഷ്‌ട്രീയ നീക്കവുമായി മുസ്‌ളീം ലീഗ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പഞ്ചായത്ത് ഇതിനുള്ള പരീക്ഷണശാലയാക്കുകയാണ് ലീഗ്.  

മുസ്‌ളീം ലീഗിന് മേല്‍ക്കൈ ഉള്ള വളപട്ടണം പഞ്ചായത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ്സും ലീഗും ഒന്നിച്ച് യുഡിഎഫ് മുന്നണിയായാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഒന്നിച്ചു മത്സരിച്ചെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നാണ് ലീഗിന്റെ ആരോപണം. കഴിഞ്ഞ തവണ ആകെയുള്ള 13 വാര്‍ഡില്‍ ഒന്‍പത് സീറ്റ് നേടി കോണ്‍ഗ്രസ്സ് അംഗം പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. ഭൂരിപക്ഷം വാര്‍ഡുകളിലും തനിച്ച് മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജന ചര്‍ച്ചപോലും നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബിജെപിക്ക് ജയസാധ്യതയുള്ള മൂന്ന് വാര്‍ഡുകളൊഴിച്ച് മറ്റ് 10 വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള മൂന്ന് വാര്‍ഡുകളില്‍ ഒന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്‍തുണയ്‌ക്കാന്‍ തീരുമാനിച്ചെങ്കിലും മറ്റ് രണ്ട് വാര്‍ഡുകളില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.  

പ്രാദേശികതലത്തില്‍ ഒറ്റയ്‌ക്ക് മത്സരിച്ച് ജയിക്കാന്‍ സാധ്യതയുള്ള ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെ മാറ്റിനര്‍ത്തി ലീഗ് മത്സരത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഒരു പഞ്ചായത്തില്‍ മുഴുവനായും കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയത് രാഷ്‌ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ലീഗ്, കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. വളപട്ടണത്തെ നീക്കം വിജയം കണ്ടാല്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും ലീഗ് തങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളില്‍ സമാനമായ നീക്കം നടത്താന്‍ സാധ്യതയുണ്ട്.

ഭാവിയില്‍ കേരളത്തില്‍ ലീഗ് നടപ്പിലാക്കാന്‍ പോകുന്ന രാഷ്‌ട്രീയ നീക്കത്തിന്റെ ദിശാസൂചകമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്. ഒരു കാലത്ത് ചത്ത കുതിരയെന്ന് നെഹ്‌റു വിശേഷിപ്പിച്ച മുസ്ലീം ലീഗ് അതേ കോണ്‍ഗ്രസ്സിനെ ചത്തകുതിരയായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രവര്‍ഗീയ സംഘടനകള്‍ കൂടി ലീഗിന് കൂട്ടായെത്തന്നതോടെ വിശാല മുസ്‌ളീം ഐക്യമെന്ന മുസ്‌ളീം ആശയം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മുസ്‌ളീം ലീഗ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ ലീഗിന്റെ എതിര്‍പ്പ് മറികടന്നാണ് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയെ കോണ്‍ഗ്രസ്സ്  സ്ഥാനാര്‍ത്ഥിയാക്കിയത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ കണ്ണൂരില്‍ സതീശന്‍ പാച്ചേനി പരാജയപ്പെട്ടത് ലീഗ് കാല് വാരിയതിനാലാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ സീറ്റ് അനുവദിച്ചു തന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി നിയമസഭാ സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കൃത്യമായ സന്ദേശം കോണ്‍ഗ്രസ്സിന് നല്‍കുന്നതാണ് വളപട്ടണത്തെ ലീഗ് നീക്കം. ലീഗ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ നേതൃതലത്തില ചര്‍ച്ചയ്‌ക്ക് പോലും അവസരം നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള സംഘടനകളെ പിന്‍തുണയ്‌ക്കുന്നതും കൃത്യമായ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്.

Tags: electioncongressMuslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.