Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എല്‍ഡിഎഫ് പ്രചാരണം സ്‌കൂള്‍ ഫേസ്ബുക്ക് പേജില്‍; പ്രതിഷേധം വ്യാപകം, അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്യണം: ബിജെപി

ഗ്രാമ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വെച്ചാണ് സ്‌കൂള്‍ ഒദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പോസ്റ്റ് മുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 04:22 pm IST
in Kozhikode
സ്‌കൂള്‍ കവാടത്തില്‍ ബിജെപി നടത്തിയ ധര്‍ണ്ണ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷ് ഉദ്ഘാടനം ചെയുന്നു

സ്‌കൂള്‍ കവാടത്തില്‍ ബിജെപി നടത്തിയ ധര്‍ണ്ണ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷ് ഉദ്ഘാടനം ചെയുന്നു

വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍  എല്‍ഡിഎഫ് പ്രചാരണം സിപിഎം നിയന്ത്രണത്തിലുള്ള  സ്‌കൂള്‍ ഫേസ്ബുക്ക് പേജിലൂടെ. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഔദ്യോഗിക പേജിലൂടെയാണ്  ഗ്രാമ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്ഥിച്ച് വീഡിയോ  പ്രത്യക്ഷപ്പെട്ടത്. 

ഗ്രാമ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ത്ഥികളുടെ  ചിത്രങ്ങളും ചിഹ്നങ്ങളും വെച്ചാണ് സ്‌കൂള്‍ ഒദ്യോഗിക പേജില്‍ വീഡിയോ  പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പോസ്റ്റ് മുക്കി. സംഭവത്തില്‍ ഖേദപ്രകടനവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഇത്തരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു വേദിയാക്കാന്‍ പാടില്ലെന്ന  തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്‌നമായ ലംഘനം നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ  എന്‍ഡിഎ, യുഡിഎഫ് മുന്നണികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. വിദ്യാലയ ഫേസ്ബുക്ക് ദുരുപയോഗം ചെയ്തതിനെതിരെ വിദ്യലത്തിലേക്കു എബിവിപി സമര പരിപാടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു.

സ്‌കൂളിലെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്‌കൂള്‍ കവാടത്തില്‍ നടന്ന ധര്‍ണ്ണ പാര്‍ട്ടി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. പ്രിബേഷ് പൊന്നക്കാരി, ജി. ബാബു,  എ.വി. ദിനേശന്‍,  ഇ.കെ. മഹേഷ്, കെ. നിഗേഷ്, കെ.പി. പ്രശാന്ത്  എന്നിവര്‍ സംസാരിച്ചു.

Tags: schoolsഎല്‍ഡിഎഫ്‌ഫെയ്സ്ബുക്ക്teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.