Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭവനം സന്നിധാനം മണ്ഡലകാലത്തിന് നാളെ തുടക്കം

വ്രതാനുഷ്ഠാനങ്ങളോടെ മണ്ഡലകാലത്തിന് നാളെ തുടക്കം. ക്ഷേത്രങ്ങള്‍ വൃശ്ചികച്ചിറപ്പിനുള്ള തയ്യാറെടുപ്പിലാണ്. നാല്‍പത്തൊന്ന് ദിവസം എല്ലാ ക്ഷേത്രങ്ങളിലും ഭാഗവതപാരായണവും വിശേഷാല്‍ പൂജകളും നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 02:00 pm IST
in Kollam
കാനനവാസനുവേണ്ടി പൂക്കളൊരുങ്ങി

കാനനവാസനുവേണ്ടി പൂക്കളൊരുങ്ങി

കൊല്ലം: വ്രതാനുഷ്ഠാനങ്ങളോടെ മണ്ഡലകാലത്തിന് നാളെ തുടക്കം. ക്ഷേത്രങ്ങള്‍ വൃശ്ചികച്ചിറപ്പിനുള്ള തയ്യാറെടുപ്പിലാണ്. നാല്‍പത്തൊന്ന് ദിവസം എല്ലാ ക്ഷേത്രങ്ങളിലും ഭാഗവതപാരായണവും വിശേഷാല്‍ പൂജകളും നടക്കും. ചിറപ്പ് തീരുന്ന നാല്‍പത്തൊന്നാം നാള്‍ അഖണ്ഡനാമജപമടക്കമുള്ള പ്രത്യേക പരിപാടികളാണ് പതിവ്. ഇക്കുറി കോവിഡ് മാനദണ്ഡങ്ങളെത്തുടര്‍ന്ന് പലതും ഉപേക്ഷിച്ചിട്ടുണ്ട്.

എങ്കിലും വീടുകളില്‍ മണ്ഡലകാലത്തിന്റെ അന്തരീക്ഷമൊരുങ്ങും. കാട്ടുപൂക്കള്‍ ശേഖരിച്ച് പൂക്കളമിട്ടും സസ്യാഹാരം ശീലിച്ചും കാര്‍ത്തികയ്‌ക്ക് വിളക്ക് തെളിച്ചും അയ്യപ്പവിളക്ക് കൊണ്ടാടിയും സന്ധ്യകളില്‍ ഭജന ചൊല്ലിയും ഭവനം സന്നിധാനമെന്ന ആഹ്വാനം നെഞ്ചേറ്റുകയാണ് ഇക്കുറി ഹിന്ദു ഭവനങ്ങള്‍.

ഇത്തവണയും വേലികളില്‍ കാക്കപ്പൂക്കളും കലംപൊട്ടിയും നിറയെയുണ്ട്. ഓണക്കാലത്തെ തുമ്പപ്പൂവിന് സമാനമാണ് മണ്ഡലകാലത്ത് കാക്കപൂക്കള്‍.  അതിരാവിലെ കുട്ടികള്‍ അവ ശേഖരിച്ച് വിളക്കിന് മുന്നില്‍ പൂക്കളം തീര്‍ത്താണ് മണ്ഡലകാല അനുഷ്ഠാനങ്ങളെ വരവേല്‍ക്കുന്നത്. എല്ലാ ദിവസവും ഈ പൂക്കളം വീടുകളില്‍ ഉണ്ടാകും. 

കാനനവാസന് അയ്യന്റെ പ്രസാദത്തിനായാണ് കാട്ടുപൂക്കളെ ഈ രീതിയില്‍ അലങ്കരിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ വിനയായേക്കുമോ എന്ന ആശങ്കയിലാണ് പക്ഷേ സ്ഥിരം ഭജനസംഘങ്ങള്‍. വൃശ്ചികച്ചിറപ്പുകള്‍ അവര്‍ക്ക് വലിയ അവസരമായിരുന്നു. പ്രതിസന്ധിയെ മറികടക്കാന്‍ ഓണ്‍ലൈന്‍ സപ്താഹയജ്ഞങ്ങള്‍ ആരംഭിച്ചതുപോലെ ഭജന സംഘങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.

Tags: SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.