Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

അമ്മയ്‌ക്ക് വിശ്വാസം സേവാഭാരതിയെ; ഭിന്നശേഷിക്കാര്‍ക്കായി മൂന്ന് കോടി മുടക്കി ‘സുകര്‍മ്മ’; അഭിമാനകരമായ മാതൃക

ഭിന്നശേഷിക്കാരുടെ പുനരധിവാസ മേഖലയില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന നിയമം 2016ല്‍ കേന്ദ്രം അംഗീകരിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 15, 2020, 09:54 am IST
in Seva Bharathi

നെടുമ്പാശേരി: ഭിന്നശേഷിക്കാര്‍ക്കായി മൂന്ന് കോടിയോളം രൂപ മുടക്കി സേവാഭാരതി എറണാകുളം ജില്ലയിലെ പാറക്കടവില്‍ നിര്‍മ്മിച്ച സുകര്‍മ്മ വികാസ് കേന്ദ്രം തുറന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയും പുരോഗതിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കലാകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്‌പോര്‍ട്ട്‌സ് ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാരുടെ പുനരധിവാസ മേഖലയില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന നിയമം 2016ല്‍ കേന്ദ്രം അംഗീകരിച്ചു. മൂന്ന് ശതമാനം തൊഴില്‍ സംവരണം നാല് ശതമാനമാക്കി ഉയര്‍ത്തി. വിദ്യാഭ്യാസ സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ചാക്കി ഉയര്‍ത്തി. സമൂഹത്തെ സ്വന്തം കുടുംബമായി കണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘവും സേവാഭാരതിയും. പ്രളയകാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും പൊതുസമൂഹം അംഗീകരിച്ചു, മന്ത്രി പറഞ്ഞു.

ഡോ. ജ്യോതിഷ് ആര്‍. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആശീര്‍വാദ പ്രഭാഷണം നടത്തി. ഈശ്വരന്റെ പ്രതീകങ്ങളായ സഹജീവികള്‍ക്ക് സേവ ചെയ്യുക എന്നതാകണം മാനവധര്‍മ്മമെന്നും നരസേവ നാരായണ സേവ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയ ലീല അന്തര്‍ജനത്തെ ആര്‍എസ്എസ് പ്രാന്തസഹ സേവാപ്രമുഖ് യു.എന്‍. ഹരിദാസ് ആദരിച്ചു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ദീപാവലി സമര്‍പ്പണം നടത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എംഡി മധു എസ്. നായര്‍, പ്രീതി രഘു, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍സംസാരിച്ചു.

Tags: Sevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Thiruvananthapuram

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.