Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണപ്രിയം കൃഷ്ണനാട്ടം

കണ്ണുതുറന്നപ്പോള്‍ കണ്ണന്റെ പീലിത്തിരൂമുടിയില്‍ നിന്നും ഊര്‍ന്നു വന്ന ഒരു പീലി കൈയിലിരിക്കുന്നു. അദ്ദേഹം അതു വച്ച് ഒരു കൃഷ്ണകിരീടവും ഇലഞ്ഞിമരക്കാതലില്‍നിന്നും ഒരു കൃഷ്ണവിഗ്രഹവും നിര്‍മിച്ച് ആ സവിധത്തിലിരൂന്നു രചിച്ചതാണ് കൃഷ്ണഗീതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 03:00 am IST
inSamskriti

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഇന്ന് ‘കൃഷ്ണഗീതി ദിനം’ ആഘോഷിക്കുകയാണ്. 367 വര്‍ഷം മുന്‍പ് ഒരു തുലാമാസം മുപ്പതിനാണ് ഭക്തോത്തമനും, ക്ഷേത്രഊരാളനുമായ മാനവേദ രാജാവ് കൃഷ്ണഗീതി കാവ്യം രചിച്ച് ഗുരുപവനേശന് സമര്‍പ്പിച്ചത്. പണ്ഡിതശ്രേഷ്ഠരുമായിരുന്ന മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിയും വില്വമംഗലം സ്വാമിയാരും മാനവേദകവിയുടെ സമകാലികരായിരുന്നു.  

ഭട്ടതിരി 26 വയസ്സില്‍ നാരായണീയം രചിക്കുമ്പോള്‍ മാനവേദനു പ്രായം അഞ്ചു വയസ്സ്. പ്രത്യക്ഷ ഭഗവദ്ദര്‍ശനാനുഭൂതി ഈ  കാവ്യനിര്‍മിതിക്ക് ഹേതുവായി ഭവിച്ചു എന്നാണ് ഐതിഹ്യം. സ്വാമിയാരും മാനവേദനും ഗുരുവായൂരില്‍ ഭജിച്ചു താമസിച്ചിരുന്ന കാലത്ത് പ്രത്യക്ഷ കൃഷ്ണദര്‍ശനത്തില്‍ സമാധിപൂണ്ടിരിക്കുന്ന വില്വമംഗലത്തെ കിഴക്കേനടയില്‍വെച്ച് കാണാനിടയായി. തനിക്കുകൂടി ഉണ്ണിക്കണ്ണന്റെ ദര്‍ശനസൗഭാഗ്യം സാധ്യമാക്കിതരണമെന്ന് മാനവേദന്‍ ആ യോഗീശ്വരനോട് പറഞ്ഞു. കണ്ണനോട് ചോദിച്ചിട്ട് പറയാമെന്നു സ്വാമിയാര്‍ അറിയിച്ചു. പിറ്റേന്ന് തന്നെ കണ്ണന്റെ അനുകൂല മറുപടി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

വൈകുന്നേരം സ്വാമിയാര്‍ പറഞ്ഞ കിഴക്കേ നടയിലെ ഇലഞ്ഞി മരത്തിനടുത്തു ഇരുവരും പ്രാര്‍ഥിച്ചിരിപ്പായി. ഉണ്ണിക്കണ്ണന്‍ ചിരട്ടയില്‍ മണ്ണ് വാരി കളിച്ചിരിക്കുന്നതു കണ്ട സ്വാമിയാര്‍ തന്നെ സ്പര്‍ശിച്ചു അവിടേക്കു നോക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു. കണ്ണനെ നേരില്‍ കണ്ട മാനവേദകവി ഭക്ത്യാവേശത്തില്‍  വാരി എടുക്കാനായി  പാഞ്ഞടുത്തതും രൂപം അപ്രത്യക്ഷമായി. ‘എന്നെ തൊടണമെന്നു സ്വാമിയാരുപറഞ്ഞില്ലല്ലോ’ എന്നൊരശരീരിയും കേട്ടു. കണ്ണന്‍ മാറിലൂടെ ഊര്‍ന്നിറങ്ങിയ അനുഭൂതിയും ഉണ്ടായി.  

കണ്ണുതുറന്നപ്പോള്‍ കണ്ണന്റെ  പീലിത്തിരൂമുടിയില്‍ നിന്നും ഊര്‍ന്നു വന്ന ഒരു പീലി കൈയിലിരിക്കുന്നു. അദ്ദേഹം അതു വച്ച് ഒരു കൃഷ്ണകിരീടവും ഇലഞ്ഞിമരക്കാതലില്‍നിന്നും ഒരു കൃഷ്ണവിഗ്രഹവും നിര്‍മിച്ച് ആ സവിധത്തിലിരൂന്നു രചിച്ചതാണ് കൃഷ്ണഗീതി.  

അത് ദൃശ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയപ്പോള്‍ കൃഷ്ണനാട്ടം എന്നപേരില്‍ പ്രസിദ്ധമായി. ആ കൃഷ്ണ കിരീടമാണ് കൃഷ്ണനാട്ടത്തില്‍ ഉപയോഗിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അഭിനയിക്കുമ്പോഴും ആ കിരീടം പാകമായി വര്‍ത്തിക്കുന്നതു സവിശേഷതയാണ്.  

അത് സൂക്ഷിക്കുന്ന സ്ഥലത്തു വിളക്ക്‌കൊളുത്തി വെക്കുന്ന പതിവ് ഇന്നും തുടരുന്നു. ഈ കാവ്യത്തിന്റെ ഉപസംഹാരശ്ലോകത്തിലെ ‘സ്ഫായദ്ഭക്തിഭരേണ’ ‘ഗ്രാഹ്യാസ്തു തിര്‍ഗാഥകൈ’ എന്നീ പദങ്ങളെകൊണ്ട് കലിദിനസംഖ്യ 1736612 എന്നും 829 ചിങ്ങം 28നു രചന പൂര്‍ത്തീകരിച്ചു എന്നും സ്പഷ്ടമാക്കുന്നുണ്ട്.  

(തുടരും)

പി.കെ. മുരളീധരന്‍ രാജ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.