Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പുറത്തിരുന്നത് 16 മണിക്കൂര്‍

ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗത്തിലെ കൊറോണ വാര്‍ഡിലായിരുന്നു സംഭവം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തറ സ്വദേശിനിയായ 45 കാരിയേയും, ഭര്‍തൃമാതാവിനെയും പാലാ കൊറോണ സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസം ഗുരുതരമായതിനെ തുടര്‍ന്ന് മാതാവിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ഇവിടെ നിന്നും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മാതാവിനൊപ്പം കൊറോണ രോഗ ബാധിതയായ മരുമകളും ഉണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 01:39 pm IST
in Kerala

ആര്‍പ്പൂക്കര(കോട്ടയം): അധികൃതരുടെ അവഗണനയില്‍ കൊറോണ രോഗി ആശുപത്രിക്ക് പുറത്ത് കഴിയേണ്ടി വന്നത് 16 മണിക്കൂര്‍. ജില്ലാ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച കൊറോണ രോഗിയോടൊപ്പം എത്തിയ ബന്ധുവായ മറ്റൊരു രോഗിയോടാണ് ആശുപത്രി അധികൃതരുടെ അവഗണന.  

ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗത്തിലെ കൊറോണ വാര്‍ഡിലായിരുന്നു സംഭവം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തറ സ്വദേശിനിയായ 45 കാരിയേയും, ഭര്‍തൃമാതാവിനെയും പാലാ കൊറോണ സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസം ഗുരുതരമായതിനെ തുടര്‍ന്ന് മാതാവിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ഇവിടെ നിന്നും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മാതാവിനൊപ്പം കൊറോണ രോഗ ബാധിതയായ മരുമകളും ഉണ്ടായിരുന്നു.  

ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലാതിരുന്നതിനാല്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചു. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങുകയും ചെയ്തു. തുടര്‍ന്ന് മാതാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊറോണ രോഗിയായ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.  

ഇതെക്കുറിച്ച് രോഗിയുടെ ബന്ധുക്കള്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ പാലായിലേക്ക് തിരികെപ്പോവുകയോ, അല്ലെങ്കില്‍ ആരും അറിയാതെ വീട്ടില്‍പ്പോയി ചികിത്സയില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് മറുപടി ലഭിച്ചത്. ഈ സമയം രോഗിയായ 45 കാരി മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.  

ആശുപത്രി ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് പാലാ നോഡല്‍ ഓഫീസറെ ബന്ധുക്കള്‍ വിളിച്ചെങ്കിലും അദ്ദേഹത്തെയും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ വരെ ഇവര്‍ ആശുപത്രിക്ക് സമീപമുള്ള ഒരു കെട്ടിടത്തിന്റെ മരചുവട്ടില്‍ കുത്തിയിരുന്നു. വ്യാഴാഴ്ച പതിനൊന്നരയോടെയാണ് ഇവരെ പാലയിലെ കൊറോണ സെന്ററിലേക്ക് മാറ്റിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.