കൊച്ചി: 2022ന്റെ തുടക്കത്തില്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡില്‍ നടത്തുന്ന പര്യടനവും തീയതി പ്രഖ്യാപിക്കാനിരിക്കുന്ന രണ്ടാമത്തെ പര്യടനവും ഉള്‍പ്പെടെ 2022-2026 സീസണ് അവസാനം വരെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കി.
ഇതോടെ 2021-22 സീസണ് മുതല്‍ 2025-2026 സീസണ് വരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഏകദിനം, ടി 20, ഉള്‍പ്പെടെ ന്യൂസിലാന്‍ഡില്‍ നടക്കുന്ന എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യയിലെ ഒരേയൊരു സ്ട്രീമിങ് ഡെസ്റ്റിനേഷനായി പ്രൈം വീഡിയോ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: