Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് ലോക കാരുണ്യ ദിനം : കൊറോണക്കാലത്ത് പ്രദീപ് എത്തിച്ചത് പതിനായിരം ചോറുപൊതികള്‍

തേവള്ളി പാലസ് നഗര്‍ ശിവപ്രസാദത്തില്‍ പ്രദീപ് നിരാലംബരായവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചും രോഗപീഡ കൊണ്ട് വിഷമം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം കൈമാറിയും മാതൃകയാകുകയാണ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 13, 2020, 02:00 pm IST
in Kollam
ചോറുപൊതിയിലേക്കുള്ള കറി തയ്യാറാക്കുന്ന പ്രദീപ്‌

ചോറുപൊതിയിലേക്കുള്ള കറി തയ്യാറാക്കുന്ന പ്രദീപ്‌

കൊല്ലം: പാചകം വളരെയേറെ ഇഷ്ടമാണ് പ്രദീപിന്. ഒറ്റയാനായി ജീവിക്കുന്ന ഈ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൊറോണക്കാലത്ത് ഏഴുമാസത്തിനിടയില്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നും പണം ചെലവാക്കി നാട്ടിലെ ആലംബരഹിതര്‍ക്ക് എത്തിച്ചുനല്‍കിയത് പതിനായിരം പൊതിച്ചോറാണ്.  

തേവള്ളി പാലസ് നഗര്‍ ശിവപ്രസാദത്തില്‍ പ്രദീപ് നിരാലംബരായവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചും രോഗപീഡ കൊണ്ട് വിഷമം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം കൈമാറിയും മാതൃകയാകുകയാണ്. അര്‍ബുദ, വൃക്ക രോഗികളായ നിരവധിപേര്‍ക്ക് തന്നാല്‍ കഴിയുന്ന വിധത്തില്‍ സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട് ഇദ്ദേഹം. നഗരത്തിലെ എല്ലാ കവലകളും സുപരിചിതനായ പ്രദീപ് അവിടങ്ങളിലെല്ലാം സ്വന്തം മൊബൈല്‍ ഫോണ്‍നമ്പര്‍ നല്‍കിയാണ് ചോറുപൊതിക്ക് അര്‍ഹരെ കണ്ടെത്തിയത്. നാടിനെ കൊറോണ വിഴുങ്ങിത്തുടങ്ങിയ ഏപ്രില്‍ മുതല്‍ അനേകംപേര്‍ ഇദ്ദേഹത്തെ വിളിച്ചു. എന്നാല്‍ തികച്ചും അര്‍ഹരായ അറുപതോളം പേര്‍ക്കാണ് അദ്ദേഹം ദിവസവും ഭക്ഷണം നല്‍കിയത്. ഇത് മൂന്നുമാസത്തോളം തുടര്‍ന്നു. അപ്പോഴാണ് സമൂഹ അടുക്കളയുടെ പേരില്‍ ഭക്ഷണവിതരണം പാടില്ലെന്ന കളക്ടറുടെ ഉത്തരവെത്തിയത്.  

സ്വന്തം വീട്ടില്‍ സ്വയം പാചകംചെയ്താണ് പ്രദീപ് ഭക്ഷണം തയ്യാറാക്കുന്നത്. പൊതിയുന്നതും ഒറ്റയ്‌ക്കുതന്നെ. തെരുവിലലയുന്ന അമ്പതോളം പേര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദ്യസമയത്ത് പ്രദീപിന്റെ പൊതിക്കായി കാത്തിരിക്കും. അച്ചാര്‍, തോരന്‍, അവിയല്‍, സാമ്പാര്‍, പുളിശേരി എന്നിവയാണ് ചോറിനോടൊപ്പം നല്‍കിയിരുന്നത്. രണ്ടുദിവസം കൂടുമ്പോള്‍ മീന്‍കറിയോ ഇറച്ചിക്കറിയോ ഉള്‍പ്പെടുത്തും. കളക്ടറുടെ ഉത്തരവ് വന്നശേഷം ചോറുപൊതികള്‍ കോവിഡ് കാലത്ത് വിവിധ പോയിന്റുകളിലായി റോഡില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസുകാര്‍ക്ക് പ്രദീപ് എത്തിച്ചുനല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിഞ്ഞ വേളയില്‍ തേവള്ളി ബോയ്‌സ് സ്‌കൂളിലെ ക്യാമ്പില്‍ രാവിലെ ചായയും ലഘുഭക്ഷണവും എത്തിച്ചിരുന്നു. ഒറ്റപ്പെട്ട ദിക്കുകളില്‍ നിന്നും ആഹാരം തേടിയുള്ള വിളിയും കാത്ത് പ്രദീപ് ഇന്നും തന്റെ കാരുണ്യയാത്ര തുടരുകയാണ്.

Tags: സേവനംഭക്ഷണംCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.