Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈയില്‍ ആയിരം കോടിയുടെ കള്ളപ്പണം പിടികൂടി

ബുധനാഴ്ചയായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത ആയിരം കോടി രൂപയെക്കൂടാതെ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്ക് ഇവിടെ നിക്ഷേപമുള്ളതിന്റെ തെളിവുകളും ലഭിച്ചതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 8, 2020, 05:04 pm IST
in India

ചെന്നൈ: ചെന്നൈ ആസ്ഥാനമായ ഐടി കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി. ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍ (ഇന്ത്യന്‍ ഗ്രീന്‍ ഗ്രിഡ് ഗ്രൂപ്പ് ലിമിറ്റഡ്) ഓഹരിയുള്ള ഐടി കമ്പനിയുടെ മധുര, ചെന്നൈ ഉള്‍പ്പെടെ അഞ്ച് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.  

ബുധനാഴ്ചയായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത ആയിരം കോടി രൂപയെക്കൂടാതെ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്ക് ഇവിടെ നിക്ഷേപമുള്ളതിന്റെ തെളിവുകളും ലഭിച്ചതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.  

ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍, പ്രധാനമായും രണ്ട് കമ്പനികള്‍ക്കാണ് ഓഹരിയുള്ളത്. ഇത് 72 ശതമാനവും റെയ്ഡ് നടത്തിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. 28 ശതമാനം മാത്രമാണ് മറ്റൊരു ഫിനാന്‍സിങ് ഗ്രൂപ്പിന്റെ കൈവശമുള്ളത്. സിങ്കപ്പൂര്‍ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന 200 കോടി രൂപയുടെ ലാഭം കമ്പനിയുടെ കണക്കില്‍പ്പെടുത്തിയിട്ടില്ല.

കമ്പനി അടുത്തിടെ പുതുതായി അഞ്ച് ഓഫീസുകള്‍ കൂടി ആരംഭിച്ചതിന്റെ തെളിവുകളും ലഭ്യമായി. എന്നാല്‍ അവ വെറും കടലാസ് കമ്പനികള്‍ മാത്രമാണ്. അനധികൃതമായി സമ്പാദിച്ച പണം വകമാറ്റുന്നതിനായാണ് ഇതെന്നാണ് ആരോപണം. കൃത്രിമ ബില്ലിലൂടെ 337 കോടി രൂപയാണ് ഈ കമ്പനികളുടെ പേരില്‍ മാറിയത്. കൂടാതെ ഈ കടലാസ് കമ്പനികളുടെ പേരില്‍ പണം വകമാറ്റി ചെലവഴിച്ചതായി കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ സമ്മതിച്ചു.

പല ബാങ്കുകളില്‍ നിന്നും കമ്പനി പണം വായ്‌പയെടുത്തതിന്റെ തെളിവുകളും ആദായ നികുതി വകുപ്പിന് ലഭിച്ചു. പലിശക്കെടുത്ത ഈ പണം മറ്റ് കമ്പനികള്‍ക്ക് പലിശയില്ലാതെ നല്‍കിയിട്ടുമുണ്ട്. കൂടാതെ 500 കോടി രൂപ വിലമതിക്കുന്ന 800 ഏക്കര്‍ ഭൂമിയും പല കടലാസ് കമ്പനികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവുകളും ലഭിച്ചു. 2015ലെ കള്ളപ്പണ നിരോധന നിയമം, 1988ലെ ബിനാമി സ്വത്ത് സമ്പാദന നിരോധന നിയമം എന്നിവ പ്രകാരമാണ് കമ്പനിക്കെതിരെ കേസെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.