Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

യുഎസ്: വിജയക്കൊടി പാറിച്ച് ഇന്ത്യന്‍ വംശജര്‍

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡോ. ആമി ബേരയാണ് ഇക്കുറി വിജയിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വംശജന്‍. ഏറ്റവും കൂടുതല്‍ കാലം യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുന്ന ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇദ്ദേഹത്തിന് സ്വന്തം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 5, 2020, 01:01 pm IST
in US
ജെന്നിഫര്‍ രാജ്കുമാര്‍, ഡോ. ആമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, നീരജ് അന്താനി, സൊഹ്‌റാന്‍ മംദാനി

ജെന്നിഫര്‍ രാജ്കുമാര്‍, ഡോ. ആമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, നീരജ് അന്താനി, സൊഹ്‌റാന്‍ മംദാനി

വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ സുപ്രധാന ശക്തിയായി പതിനെട്ട് ലക്ഷത്തോളം വരുന്ന ഇന്തോ-അമേരിക്കന്‍ സമൂഹം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസില്‍ ഒതുങ്ങുന്നതല്ല യുഎസ് പൊതുതെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിധ്യം. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാളയങ്ങളിലെ നിരവധി ഇന്ത്യന്‍ വംശജര്‍ ഇത്തവണയും വിജയക്കൊടി പാറിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡോ. ആമി ബേരയാണ് ഇക്കുറി വിജയിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വംശജന്‍. ഏറ്റവും കൂടുതല്‍ കാലം യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുന്ന ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇദ്ദേഹത്തിന് സ്വന്തം.  

2013 മുതല്‍ തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് കാലിഫോര്‍ണിയയിലെ സെവന്‍ത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്ന് അദ്ദേഹം ജയിക്കുന്നത്. 25 ശതമാനം വോട്ടിന്റെ ലീഡ് നേടിയായിരുന്നു ആമി ബേരയുടെ വിജയം. ഇദ്ദേഹത്തെ കൂടാതെ മൂന്ന് ഇന്തോ-അമേരിക്കന്‍ സ്ഥാനാര്‍ഥികള്‍ കൂടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് വീണ്ടും യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രമീള ജയപാല്‍, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി എന്നിവര്‍.

ടെക്‌സാസിലെ പതിനേഴാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലെ രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ഇന്ത്യന്‍ വംശജരായപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. ഒടുവില്‍ ഡോമോക്രാറ്റിക് സ്ഥാനാര്‍ഥി റോ ഖന്ന, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിതേഷ് ടണ്ടനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു.  

ആകെ വോട്ടിന്റെ 75 ശതമാനം നേടിയാണ് ഇല്ലിനോയിയില്‍ നിന്ന് രാജ കൃഷ്ണമൂര്‍ത്തിയുടെ വിജയം. വാഷിങ്ടണ്‍ സംസ്ഥാനത്തെ സെവന്‍ത് കോണ്‍ഗ്രഷണല്‍ സീറ്റില്‍ നിന്നാണ് പ്രമീള ജയപാല്‍ വലിയ ഭൂരിപക്ഷത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്രെയ്ഗ് കെല്ലറെ തറപറ്റിച്ചത്. 42കാരനായ പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി ടെക്‌സാസിലെ 22-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും ജയിച്ചു.

ഒഹിയോ സംസ്ഥാനത്ത് നിന്ന് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ 29 വയസുകാരന്‍ നീരജ് അന്താനി ചരിത്രത്തിലിടം നേടി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യന്‍ വനിത എന്ന നേട്ടം ഇന്ത്യന്‍ വംശജയായ ജെന്നിഫര്‍ രാജ്കുമാര്‍ സ്വന്തമാക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജെന്നിഫര്‍ മുപ്പത്തെട്ടാം വയസ്സിലാണ് സുവര്‍ണ വിജയം നേടുന്നത്.  

ചലച്ചിത്രകാരി മീര നായരുടെ മകനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ സൊഹ്‌റാന്‍ മംദാനിയാണ് വിജയം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ വംശജന്‍. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടവും 29 വയസുള്ള മംദാനി സ്വന്തമാക്കി.

Tags: 2020യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

US

അമേരിക്കന്‍ പ്രസിഡന്റാകാന്‍ വിവേക് രാമസ്വാമിയും; ആദ്യം തോല്‍പിക്കേണ്ടത് ട്രംപിനെ

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.