Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിയന്നയില്‍ ആറിടത്ത് ഭീകരാക്രമണം; അഞ്ചു മരണം

ഫ്രാന്‍സില്‍ ഭീകരന്‍ അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 10:13 am IST
in World

വിയന്ന: യൂറോപ്പിനെ ഭീതിയിലാഴ്‌ത്തി ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഐഎസ് ഭീകരന്‍ നടത്തിയ വെടിവയ്‌പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 7 പേരുടെ നില ഗുരുതരമാണ്. ഇരുപതു വയസുകാരനായ ഭീകരനെ പോലീസ് വെടിവച്ചുകൊന്നു.

ഫ്രാന്‍സില്‍ ഭീകരന്‍ അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.  

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ) തോക്കുമായി എത്തിയ ഐഎസ് ഭീകരന്‍ വിയന്നയിലെ പ്രധാന ജൂതപ്പള്ളി( സിനഗോഗ്)ക്കു സമീപം ആറിടങ്ങളിലായി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി കാള്‍ നെഹാമ്മര്‍ പറഞ്ഞു. ചൊവ്വാഴ്ച  ഒരു മാസത്തെ കൊറോണ ലോക്ഡൗണ്‍ തുടങ്ങും മുന്‍പ് ആഘോഷിക്കാന്‍ റസ്‌റ്റോറന്റുകളിലും ബാറുകളിലും എത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം.  രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്, നെഹാമ്മര്‍ പറഞ്ഞു.

വിയന്ന ആക്രമണത്തെത്തുടര്‍ന്ന് ജനത്തിരക്കുള്ള സ്ഥലങ്ങളിലും സുപ്രധാന കേന്ദ്രങ്ങളിലും ആസ്ട്രിയന്‍ സര്‍ക്കാര്‍ നൂറു കണക്കിന് പോലീസുകാരെ  വിന്യസിച്ചിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുമുണ്ട്.

അല്‍ബേനിയന്‍ വംശജനായ, വിയന്നയില്‍ ജനിച്ചു വളര്‍ന്ന ഐഎസ് അനുഭാവിയാണ് ഭീകരനെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.  സിറിയയില്‍ പോയി ഐഎസില്‍ ചേരാന്‍ ശ്രമം നടത്തിയ 20 പേരില്‍ ഒരുവനാണ്.  

യന്ത്രത്തോക്കുകൊണ്ട് ഇയാള്‍ വെടിയുതിര്‍ക്കുന്നത് കണ്ടവരുണ്ട്. കുറഞ്ഞത് നൂറു റൗണ്ടെങ്കിലും അയാള്‍ വെടിവച്ചിട്ടുണ്ട്., ദൃക്‌സാക്ഷികള്‍  പറഞ്ഞു.  സംഭവത്തിന്റെ രണ്ടായിരത്തോളം വീഡിയോ കളാണ്  നാട്ടുകാര്‍ പോലീസിന്  കൈമാറിയിട്ടുള്ളത്.  ജനങ്ങള്‍ ഫോണുകളില്‍  എടുത്തവയാണിത്.  സംഭവത്തെ ഇന്ത്യയും ഫ്രാന്‍സും യുഎസും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

ആസ്ട്രിയയ്‌ക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യ; ഒപ്പമുണ്ട്: മോദി

ന്യൂദല്‍ഹി: വിയന്നയില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആപല്‍ഘട്ടത്തില്‍ ഇന്ത്യ ആസ്ട്രിയയ്‌ക്ക് ഒപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭീകരാക്രമണത്തില്‍ അതീവ ദുഃഖിതനാണ്. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് എന്റെ മനസും, മോദി സന്ദേശത്തില്‍ തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.