Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും; ചടങ്ങ് ഡിസംബര്‍ 29ന്

കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെയും ഉദ്ഘാടനം കവി പി.കെ. ഗോപി നിര്‍വ്വഹിച്ചു.

Janmabhumi Online by Janmabhumi Online
Nov 3, 2020, 03:08 pm IST
in Kerala
കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെയും ഉദ്ഘാടനം കവി പി.കെ. ഗോപി നിര്‍വ്വഹിക്കുന്നു. പി.ആര്‍. നാഥന്‍, ഡോ.എന്‍.ആര്‍. മധു, എസ്. സേതുമാധവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഡ്വ. പി.കെ. ശ്രീകുമാര്‍ എന്നിവര്‍ സമീപം

കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെയും ഉദ്ഘാടനം കവി പി.കെ. ഗോപി നിര്‍വ്വഹിക്കുന്നു. പി.ആര്‍. നാഥന്‍, ഡോ.എന്‍.ആര്‍. മധു, എസ്. സേതുമാധവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഡ്വ. പി.കെ. ശ്രീകുമാര്‍ എന്നിവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെയും  മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 29ന് നടക്കും. രാഷ്‌ട്രീയ സ്വയംസേവകസംഘം സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ഉദ്ഘാടനം നിര്‍വ്വഹിക്കും. 

കോഴിക്കോട് ചാലപ്പുറത്ത് 62 സെന്റില്‍ ഏഴു നില കെട്ടിട സമുച്ചയമാണ് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെയും ഉദ്ഘാടനം കവി പി.കെ. ഗോപി നിര്‍വ്വഹിച്ചു.

ആര്‍എസ്എസ് അഖിലഭാരതീയ പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, തിരക്കഥാകൃത്ത് പി.ആര്‍. നാഥന്‍ എന്നിവര്‍ സംസാരിച്ചു. കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാതല ഉദ്ഘാടനത്തിന്റെ  ഭാഗമായി സംവിധായകന്‍ അലി അക്ബര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്ററില്‍ നിന്ന് ആജീവനാന്ത വരിസംഖ്യ രശീതി ഏറ്റുവാങ്ങി.

കേസരി കെട്ടിട നിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന എ.കെ. ധര്‍മ്മരാജില്‍ നിന്ന് എസ്. സേതുമാധവന്‍ ഏറ്റുവാങ്ങി. കേസരി മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു സ്വാഗതവും സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. പി.ആര്‍. നാഥന്‍ അധ്യക്ഷനും ഡോ.എന്‍.ആര്‍. മധു മുഖ്യസംയോജകനുമായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Tags: മാധ്യമ പ്രവര്‍ത്തകര്‍മോഹന്‍ ഭാഗവത്Kesari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആർഎസ്എസ് വേദിയിലെത്തിയ അനുശ്രീക്ക് നേരെ സൈബർ അറ്റാക്ക്

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

India

ഇത് ഭാരതത്തിന്റെ ഉത്ഥാന കാലം: ഡോ. മോഹന്‍ ഭാഗവത്

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies