Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘കൊറോണ കുപ്പായം’ നാടകം ശ്രദ്ധേയമാകുന്നു

ധര്‍മടം ബേസിക് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം 'കൊറോണ കുപ്പായം' ശ്രദ്ധേയമാകുന്നു. കൂട്ടുകാരില്‍ ഒരാള്‍ക്ക് ഉണ്ടായ കൊറോണ ഭയത്തെ ഇല്ലാതാക്കാന്‍ കൊറോണക്കാലത്ത് പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളെ കുറിച്ച് സഹപാഠികള്‍ പറഞ്ഞു കൊടുത്ത് ഭയത്തെ ഇല്ലാതാക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 30, 2020, 10:23 pm IST
in Kannur

കണ്ണൂര്‍: ധര്‍മടം ബേസിക് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം ‘കൊറോണ കുപ്പായം’ ശ്രദ്ധേയമാകുന്നു. കൂട്ടുകാരില്‍ ഒരാള്‍ക്ക് ഉണ്ടായ കൊറോണ ഭയത്തെ ഇല്ലാതാക്കാന്‍ കൊറോണക്കാലത്ത് പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളെ കുറിച്ച് സഹപാഠികള്‍ പറഞ്ഞു കൊടുത്ത് ഭയത്തെ ഇല്ലാതാക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ഓണ്‍ലൈന്‍ നാടകത്തിലൂടെ കുട്ടികളിലെ വിരസത അകറ്റുന്നതോടൊപ്പം സര്‍ഗശേഷി വികാസവും കൊറോണ എന്ന മഹാഭീതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കുകയുമാണ് ധര്‍മടം ബേസിക് യുപി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്ത കൊറോണ നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ സ്‌കൂളില്‍ വരുത്താതെ അവരുടെ വീടുകളില്‍ പോയി ഫോണില്‍ ഷൂട്ട് ചെയ്താണ് നാടകം തയ്യാറാക്കിയിരിക്കുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത്തരമൊരു സംരംഭം നടത്തുകയെന്നത് പ്രയാസമായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തെ ലാഘവത്തോടെയാണ് പ്രധാനാധ്യാപിക സന്മ ടീച്ചറും സഹപ്രവര്‍ത്തകരും ഏറ്റെടുത്തത്. എല്ലാവിധ പിന്തുണയുമായി പിടിഎയും വിദ്യാഭ്യാസ വകുപ്പും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. ആദ്യമായി ഗൂഗിള്‍ മീറ്റ് വഴി നാടകത്തെ പറ്റി കുട്ടികളുമായി ചര്‍ച്ച നടത്തുകയും കഥയും കഥാപാത്രങ്ങളും തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ചര്‍ച്ച ചെയ്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി. കുട്ടികള്‍ക്ക് സംഭാഷണങ്ങള്‍ അവതരിപ്പിക്കേണ്ട രീതിയില്‍ വോയ്‌സ് മെസേജ് ആയി വാട്‌സ് ആപില്‍ മെസേജ് ചെയ്തു. പിന്നീട് കുട്ടികളുടെ വീടുകളില്‍ അധ്യാപകര്‍ കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് കഥാപാത്രത്തിനു യോജ്യമായ രീതിയില്‍ വേഷവിധാനങ്ങള്‍ നല്‍കി കഥാപാത്രമാക്കി മാറ്റുകയും ചെയ്തു. മാസ്‌ക് ധരിച്ച് അഭിനയിക്കുന്നതിനാല്‍ കണ്ണുകളില്‍ കൂടിയും ശാരീരിക ചലനങ്ങളില്‍ കൂടിയും അഭിനയമികവ് വെളിവാക്കണമെന്ന് അവരെ ബോധവാന്മാരാക്കി. അധ്യാപകര്‍ തന്നെ അഭിനയിച്ചു കാണിച്ചു കൊടുത്തു. അധ്യാപകര്‍ സ്വന്തം മൊബൈലില്‍ ആണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.  

വിദ്യാര്‍ത്ഥികളായ എസ്. രാജ് ദൈവിക്, പി. അനുബിന്‍, പി. അനന്യ, ഇ.കെ. ദേവശ്രീ ഇ.കെ. സുഹാമറിയം, സിയ റിജേഷ്, അനയ റോണേഷ് എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. പ്രധാനാധ്യാപിക ആര്‍.സി.പി. സന്‍മ ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപികമാരായ അനിത വടവതി, കെ. മേഘ, എം. ജിന്‍ഷ, ഷജിന ലക്ഷ്മണന്‍, ലയ ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്നാണ് നാടകം തയ്യാറാക്കിയത്.

Tags: Coronaനാടകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.