Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘മാവേലിക്ക് ഒരു മാസ്ക്’: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

MACF വർഷങ്ങളായി ഹൈസ്കൂൾ തലത്തിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകിയിരുന്നു . ഈ വർഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 03:12 pm IST
in US

റ്റാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ 2020 ഓണാഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടേയും, ഹൈസ്കൂൾ വിജയികളുടേയും  സമ്മാനദാനം ഒക്ടോബർ  18 നു എം എ സി ഫ് കേരള സെന്ററിൽ  നടത്തി. വടക്കേ അമേരിക്കയിൽ ഈ വർഷം നടത്തപ്പെട്ട ആദ്യത്തെ വിർച്യുൽ  ഓണാഘോഷവും മത്സരങ്ങളും  MACF ൻറെതായിരുന്നു . ‘മാവേലിക്ക് ഒരു മാസ്ക് ‘ എന്ന പേരിൽ നടത്തിയ MACF 2020 ഓൺലൈൻ ഓണം ഷോ ഇത്തരത്തിൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ഓണാഘോഷം ആയിരുന്നു. 

MACF വർഷങ്ങളായി ഹൈസ്കൂൾ തലത്തിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകിയിരുന്നു . ഈ വർഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി . ഇതോടൊപ്പം തന്നെ ഡാനിയേൽ ആൻഡ് അമ്മിണി ചെറിയാൻ  ട്രസ്റ്റ് ഫണ്ടിന്റെ വകയായി ഹൈസ്കൂൾ സ്കോളർഷിപ്പ്  ഈ വർഷം മുതൽ നൽകി തുടങ്ങി എന്നതു MACF നു മറ്റൊരു അഭിമാനമാണ്‌ .          

ഓണക്കാഴ്ചകൾ എന്ന പേരിൽ MACF ആറ്  ഇനങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു . മികച്ച മത്സരാർത്ഥികളെ  കൊണ്ടും പ്രഗത്ഭരായ വിധികർത്താക്കളെ കൊണ്ടും ഈ മത്സരങ്ങൾ വളരെ അധികം പ്രശംസ നേടിയിരുന്നു. 5 വയസു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ പെയിന്റിംഗ് , പ്രസംഗം , ഇൻസ്ട്രുമെന്റൽ മ്യൂസിക് , ഫോട്ടോ കോണ്ടെസ്റ് തുടങ്ങിയ ഇനങ്ങളിൽ മാറ്റുരച്ചു. 18 വയസിനു മുകളിൽ ഉള്ളവർക്കായി പാട്ട് , ഫോട്ടോ കോണ്ടെസ്റ് , അത്തപൂക്കളം തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു .  

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ MACF പ്രസിഡന്റ് ഷാജു ഔസേഫ് അധ്യക്ഷൻ ആയിരുന്നു . വിജയികൾക്ക് സമ്മാനങ്ങൾ പ്രസിഡന്റ് ഷാജു ഔസേഫ് , ഡാനിയേൽ ചെറിയാൻ , മാർട്ടിൻ ചിറ്റിലപ്പിള്ളി , അഞ്ജന കൃഷ്ണൻ തുടങ്ങിയവർ വിതരണം ചെയ്തു . തുടർന്നുള്ള MACF ന്റെ പരിപാടികൾക്കും  എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷയ്‌ക്കുന്നതായി ഡാനിയേൽ ചെറിയാൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു. 

Tags: OnamMACF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

പുതിയ വാര്‍ത്തകള്‍

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.