കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ സര്‍വകലാശാല ഓഫീസുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കില്ല. നവംബര്‍ രണ്ടു വരെ നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെച്ചു. ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: