Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍കുട്ടികളെ സംസ്‌കരിച്ചത് അനുവാദമില്ലാതെ; ദഹിപ്പിച്ച ശ്മശാനം പോലും കാണിച്ചില്ല; പ്രതികള്‍ സിപിഎമ്മുകാര്‍; ചാനലില്‍ പൊട്ടിത്തെറിച്ച് വാളയാറിലെ അമ്മ

ഞങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ മൃതദേഹം സംസ്‌കാരിക്കാനാവശ്യപ്പെട്ടപ്പോള്‍ എസ്‌ഐ ചാക്കോ അടക്കമുള്ള പ്രതിക്ക് കൂട്ടുനിന്നവരെല്ലാം ചേര്‍ന്ന് അത് തടഞ്ഞു. ഇളയകുട്ടികള്‍ ഇത് കണ്ട് പേടിക്കുമെന്നാണ് അന്ന് അവരെല്ലാം തന്നെ പറഞ്ഞു ധരിപ്പിച്ചതെന്നും അമ്മ പറഞ്ഞു. ഇന്നു രാത്രിയില്‍ മാതൃഭൂമിന്യൂസില്‍ നടന്ന സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് പെണ്‍കുട്ടികളുടെ അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 11:26 pm IST
in Kerala

കോട്ടയം: വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചത് അനുവാദമില്ലാതെയാണെന്നും പെണ്‍കുട്ടികളുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

ഞങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ മൃതദേഹം സംസ്‌കാരിക്കാനാവശ്യപ്പെട്ടപ്പോള്‍ എസ്‌ഐ ചാക്കോ അടക്കമുള്ള പ്രതിക്ക് കൂട്ടുനിന്നവരെല്ലാം ചേര്‍ന്ന് അത് തടഞ്ഞു. ഇളയകുട്ടികള്‍ ഇത് കണ്ട് പേടിക്കുമെന്നാണ് അന്ന് അവരെല്ലാം തന്നെ പറഞ്ഞു ധരിപ്പിച്ചതെന്നും അമ്മ പറഞ്ഞു. ഇന്നു രാത്രിയില്‍ മാതൃഭൂമിന്യൂസില്‍ നടന്ന സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് പെണ്‍കുട്ടികളുടെ അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.  

മകളെ ദഹിപ്പിച്ച ശ്മശാനം പോലും അവര്‍ കാണിച്ചില്ല. എന്റെ മകളെ എവിടെയാണ് ദഹിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍ അച്ഛനും അമ്മയുമാണ്. പോലീസുകാരോ പ്രതിക്ക് കൂട്ടു നില്‍ക്കുന്നവരോ അല്ല. ഇവരുടെ വീട്ടിലെ മക്കള്‍ക്കാണ് ഇത് സംഭവിച്ചതെങ്കിലോ? ഇന്നേക്ക് ഒരു വര്‍ഷമായി തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ടിട്ട്. 

ഇതിലൊരു ആറാമന്‍ കൂടിയുണ്ട്. അയാളെ രക്ഷിക്കാനാണ് ഈ അഞ്ചുപേരെയും രക്ഷിച്ചത്. രണ്ട് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവന്മാര് ചത്തത്കൊണ്ട് പാര്‍ട്ടിക്കെന്ത് നഷ്ടമെന്ന് അമ്മ ചര്‍ച്ചയില്‍ പറഞ്ഞു.

Tags: വാര്‍ത്തമാതൃഭൂമിwalayar case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

Kerala

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

Kerala

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.