Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതി; ആറാമത് വീടിന്റെ താക്കോല്‍ദാന കര്‍മ്മം 29 ന്

സ്ഥലം കണ്ടെത്തുന്നതിലും മറ്റുമുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരിട്ടി നരിക്കുണ്ടത്തെ നാലുപുരക്കല്‍ പത്മിനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ താമസം വരാനിടയാക്കിയത്. ഇവര്‍ ഇരിട്ടി പ്രഗതി കോളേജിന് സമീപം വീടിനായി അടിത്തറ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് 2018 ലെ പ്രളയമുണ്ടായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 25, 2020, 10:26 pm IST
in Seva Bharathi
house

house

ഇരിട്ടി: സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കുന്ന ആറാമത് വീടിന്റെ താക്കോല്‍ദാന കര്‍മ്മം 29 ന് നടക്കും. 29 ന് രാവിലെ 8 മണിക്ക് ആര്‍ എസ് എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി കൊറോണാ മനനദണ്ഡങ്ങള്‍ അനുസരിച്ച് ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ നടക്കുന്ന ഹ്രസ്വമായ ചടങ്ങില്‍ താക്കോല്‍ ഇരിട്ടി നരിക്കുണ്ടത്തിലെ നാലുപുരക്കല്‍ പത്മിനിക്കും കുടുംബത്തിനും കൈമാറും.  

2018 പ്രളയത്തില്‍ ഇരിട്ടി മേഖലയില്‍ തകര്‍ന്ന ആറ് വീടുകളുടെ നിര്‍മ്മാണമാണ് സേവാഭാരതി ഏറ്റെടുത്തിരുന്നത്. നാട്ടുകാരും കുടുംബവും നോക്കി നില്‍ക്കെ മണ്ണിടിഞ്ഞു തകര്‍ന്നുവീണ ഇരുനില വീടിന്നുടമകളായ കരിക്കോട്ടക്കരി ഒറ്റപ്പനാല്‍ മോഹനന്‍, പത്തുവര്‍ഷം മുന്‍പ് തളര്‍വാതം വന്ന് കിടപ്പിലായ തടത്തില്‍ ബാബു, വാണിയപ്പാറയിലെ തെക്കുംപുറത്ത് കൃഷ്ണന്‍കുട്ടി, എടക്കാനത്തെ മഠത്തിനകത്ത് ബേബി, പേരട്ടയിലെ കല്ലന്‍ ലീല എന്നിവരുടെ വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി അതാതു കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കിയിരുന്നു. ഇതില്‍ ഒറ്റപ്പിനാല്‍ മോഹനന്‍, തടത്തില്‍ ബാബു, തെക്കും പുറത്ത് കൃഷ്ണന്‍ കുട്ടി എന്നീ മൂന്നുകുടുംബങ്ങളുടെ വീടിന്റെ താക്കോല്‍ദാനകര്‍മം 2019 ഫിബ്രവരിയില്‍ സുരേഷ് ഗോപി എംപി യാണ് നിര്‍വഹിച്ചത്. 

സ്ഥലം കണ്ടെത്തുന്നതിലും മറ്റുമുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരിട്ടി നരിക്കുണ്ടത്തെ നാലുപുരക്കല്‍ പത്മിനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ താമസം വരാനിടയാക്കിയത്. ഇവര്‍ ഇരിട്ടി പ്രഗതി കോളേജിന് സമീപം വീടിനായി അടിത്തറ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് 2018 ലെ പ്രളയമുണ്ടായത്. സമീപത്തെ കുന്നു മുഴുവന്‍ നിരങ്ങിവന്ന് വീടിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അടിത്തറ മുഴുവന്‍ മണ്ണിനടിയിലായി. ഈ സ്ഥലം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കരുത് എന്ന അധികൃതരുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വന്നത്. ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ പഴശ്ശി പദ്ധതി റോഡിലാണ് പുതുതായി നിര്‍മ്മിച്ച വീട് സ്ഥിതി ചെയ്യുന്നത്. ഇതോടെ 2019 പ്രളയത്തില്‍ തകര്‍ന്ന ഏറ്റെടുത്ത മുഴുവന്‍ വീടുകളുടെയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും അതാതു കുടുംബങ്ങള്‍ക്ക് കൈമാറാനും സേവാഭാരതിക്കായി.  

Tags: houseSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.