Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡല- മകരവിളക്ക് ഉത്സവം വ്യാപാരികള്‍ ബഹിഷ്‌കരിച്ചു; കുത്തക ലേലം പ്രതിസന്ധിയില്‍

തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ലേല ഇനങ്ങളുടെ എണ്ണം ബോര്‍ഡ് കുറച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇരുനൂറ്റമ്പതോളം ഇനങ്ങള്‍ ഉണ്ടായിരുന്നയിടത്ത് ഇത്തവണ നൂറ്റിനാല്‍പ്പതോളം ഇനങ്ങള്‍ മാത്രം. ഇത്തവണ പമ്പയിലും നിലയ്‌ക്കലിലും സന്നിധാനത്തും സാമൂഹിക അകലം പാലിക്കാന്‍ കടകളുടെ എണ്ണം കുറച്ചു. വിരി ഷെഡ്ഡും പായും തലയണയും അടക്കമുള്ളവ ഒഴിവാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 10:19 am IST
in Kerala

തിരുവല്ല: വരുന്ന മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ശബരിമലയിലെ കുത്തക ലേലം പ്രതിസന്ധിയില്‍. ഇന്നലെ വിവിധയിനങ്ങളുടെ ഇ-ടെന്‍ഡര്‍ തുറന്നപ്പോള്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ നഷ്ടം നികത്താന്‍ സഹായിക്കുന്ന വിധത്തില്‍ ഇളവ് വേണമെന്ന് വ്യാപാരികള്‍ ദേവസ്വം മന്ത്രിയെയും ബോര്‍ഡ് പ്രസിഡന്റിനെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ ടെന്‍ഡര്‍ ബഹിഷ്‌ക്കരിച്ചത്.  

ഓരോ വര്‍ഷവും കുത്തക ലേലത്തിലൂടെ 150 കോടി രൂപയാണ് ബോര്‍ഡിന് ലഭിച്ചത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ദേവസ്വം കലണ്ടര്‍ പ്രകാരമുള്ള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. 72 പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇ-ടെന്‍ഡറില്‍ നിന്ന് പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ബോര്‍ഡ് മുന്‍ വര്‍ഷത്തേത് പോലെ ലേല നടപടികളുമായി മുമ്പോട്ട് പോയി. നിരക്കുകള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. ലേലവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയപ്പോള്‍ മാനുഷിക പരിഗണന പോലും നല്‍കിയില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. ബോര്‍ഡിലെ മറ്റംഗങ്ങളും ഉദ്യോഗസ്ഥരും അനുഭാവപൂര്‍ണ്ണമായ നിലപാടെടുത്തെങ്കിലും ബോര്‍ഡ് പ്രസിഡന്റ് കടുംപിടിത്തം തുടര്‍ന്നു. ഏതാനും വ്യാപാരികള്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.  

തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ലേല ഇനങ്ങളുടെ എണ്ണം ബോര്‍ഡ് കുറച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇരുനൂറ്റമ്പതോളം ഇനങ്ങള്‍ ഉണ്ടായിരുന്നയിടത്ത് ഇത്തവണ നൂറ്റിനാല്‍പ്പതോളം ഇനങ്ങള്‍ മാത്രം. ഇത്തവണ പമ്പയിലും നിലയ്‌ക്കലിലും സന്നിധാനത്തും സാമൂഹിക അകലം പാലിക്കാന്‍ കടകളുടെ എണ്ണം കുറച്ചു. വിരി ഷെഡ്ഡും പായും തലയണയും അടക്കമുള്ളവ ഒഴിവാക്കി.

ലേലം നടക്കാതെ വരുന്നതോടെ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരിതാപകരമാകും. സാധാരണ സന്നിധാനത്തിന് സമീപമുള്ള ഹോട്ടല്‍ ശരാശരി ഒന്നര കോടി രൂപയ്‌ക്കാണ് ലേലം കൊള്ളുന്നത്. എല്ലാ വര്‍ഷവും ലേല ഇനത്തില്‍ മാത്രം 40 മുതല്‍ 45 കോടി വരെ ബോര്‍ഡിന് വരുമാനമായി കിട്ടും. ലേലം നടക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യം വന്നതോടെ കടകളുടെ നടത്തിപ്പ് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നിവയെ ഏല്‍പ്പിക്കാനാണ് നീക്കം. ഈ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചാല്‍ ദേവസ്വം ബോര്‍ഡിന് ഒരു രൂപ പോലും വരുമാനമായി ലഭിക്കില്ല. പൂജാ സാധനങ്ങള്‍ അടക്കം ഈ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമോയെന്ന സംശയവുമുണ്ട്. ഹോട്ടലുകളും മറ്റും പ്രവര്‍ത്തിക്കാതെ വന്നാല്‍ ഭക്തജന ദുരിതവും ഇരട്ടിയാകും.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.