Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാര്‍ഷികവൃത്തി നാടിന്റെ വിശുദ്ധി

ഇവിടെ ഇടനിലക്കാര്‍ പറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് എഴുതിയത് നേര്. പക്ഷെ വെറ്റില ആഴ്ചതോറും നുള്ളിയെടുത്ത് അടുക്കി കെട്ടി മാര്‍ക്കറ്റില്‍ എത്തിക്കുന്നു എന്ന് ഏതൊരു കൊച്ചുകുട്ടിക്കുപോലും അറിയാം. കൃഷിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും തിരിച്ചറിഞ്ഞുകൂടാത്തവര്‍ ഈ രംഗത്ത് സജീവമായതിന്റെ പരിണിത ഫലമാണ് മേല്‍പറഞ്ഞ വാചകത്തിന്റെ ഉദാഹരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 23, 2020, 05:47 am IST
in Article

ഒരിക്കല്‍ ഒരു മലയാള ദിനപത്രം കാര്‍ഷികരംഗത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ. ‘വെറ്റില മാസ വിളയാണെന്നും അത് മാര്‍ക്കറ്റിലെത്തിച്ചാല്‍ മധ്യസ്ഥര്‍ മതിപ്പുവില നല്‍കി പറ്റിക്കുന്നു’- എന്നൊക്കെയുള്ള എഴുത്ത് നീണ്ടുപോകുന്നു.

ഇവിടെ ഇടനിലക്കാര്‍ പറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് എഴുതിയത് നേര്. പക്ഷെ വെറ്റില ആഴ്ചതോറും നുള്ളിയെടുത്ത് അടുക്കി കെട്ടി മാര്‍ക്കറ്റില്‍ എത്തിക്കുന്നു എന്ന് ഏതൊരു കൊച്ചുകുട്ടിക്കുപോലും അറിയാം. കൃഷിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും തിരിച്ചറിഞ്ഞുകൂടാത്തവര്‍ ഈ രംഗത്ത് സജീവമായതിന്റെ പരിണിത ഫലമാണ് മേല്‍പറഞ്ഞ വാചകത്തിന്റെ ഉദാഹരണം.

കാര്‍ഷികവൃത്തി നാടിന്റെ വിശുദ്ധിയായി കണ്ട് അത് ആദരവോടെ ചെയ്തിരുന്ന ഒരു ജനസമൂഹമുണ്ടായിരുന്നു കേരളത്തില്‍. അത് ഇല്ലാതാക്കിയത് രാഷ്‌ട്രീയ ഇടപെടലുകളും പിന്നെ അവരുടെ മാധ്യമങ്ങളുമാണ്. അവരാണ് ഇപ്പോള്‍ ഈ കര്‍ഷക ബില്ലിന്റെ എതിര്‍സ്വര പ്രചാരകര്‍. ഇവരുടെ പിന്തുണയോടെ കൃഷിയില്ലാ പാടത്ത് ഫഌറ്റ് കൃഷി നടത്തി ലാഭം കൊയ്യാന്‍ വന്‍തിരക്കാണ്. ആ ഫഌറ്റിലിരുന്ന് ഹോം ഡെലിവറി ഫുഡിന്റെ ആശ്രിതരായി മാറാനാണ് ശ്രമിക്കുന്നത്. വിത്ത് നട്ട് മുളച്ച് പാകമായി അതില്‍നിന്ന് കിട്ടുന്നവ ആഹാരമായി കഴിക്കുന്നതിന്റെ തൃപ്തി ഹോം ഡെലിവറി ഫുഡിന് കിട്ടുമോ എന്ന് ചിന്താവിഷയമാക്കേണ്ടിയിരിക്കുന്നു.

കര്‍ഷകരാണ് ഈ നാടിന്റെ അന്നദാതാക്കള്‍ എന്ന് കരുതുന്ന ഭരണകര്‍ത്താക്കള്‍ക്ക് മാത്രമേ അവരോട് ആദരവ് തോന്നൂ. ഇല്ലാത്തവര്‍ സമരം ചെയ്ത് സര്‍വതിനേയും എതിര്‍ക്കും. എന്നിട്ട് ചില വിദേശ മേല്‍ക്കോയ്‌മകളെ ഇവിടെ കുടിയിരുത്താന്‍ ശ്രമിക്കും.  

ഇന്ത്യ സ്വതന്ത്രമായിട്ടും ഇവിടം വിട്ടുപോകാത്ത ആ വിദേശ മേല്‍ക്കോയ്‌മ, എല്ലാമുള്ള രാജ്യത്ത് ഒന്നുമില്ല എന്ന് വരുത്തിത്തീര്‍ത്ത് ഇതുവരെ ജനത്തെ ദരിദ്രരായി തുടരാന്‍ പ്രേരിപ്പിച്ചു. പക്ഷെ ഇപ്പോള്‍ വിദേശ മേല്‍ക്കോയ്‌മയേയും ഇടനില മുതലാളിവര്‍ഗത്തേയും അകറ്റിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ജനപിന്തുണയുള്ള കാര്യം ബാഹ്യശക്തികള്‍ മനസിലാക്കുമെന്ന് കരുതുന്നു.

മോഹന്‍കുമാര്‍

പോത്തന്‍കോട്‌

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.