Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണ്‍ കുതിച്ചു; റയല്‍ വീണു

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യുണിക്ക് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം പിഎസ്ജിക്കെതിരായ ഫൈനലില്‍ ബയേണിന് കിരീട വിജയമൊരുക്കിയ കിങ്‌സ്‌ലി കോമന്റെ ഇരട്ട ഗോളിലാണ് ബയേണ്‍ വിജയം നേടിയത്. 28-ാം മിനിറ്റില്‍ കോമാന്‍ സ്‌കോറിങ് തുടങ്ങി. അവസാന ഗോളും കോമാന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഗോറെട്‌സ്‌ക, ടോളിസോ എന്നിവരും ഗോള്‍ അടിച്ചു. കഴിഞ്ഞ സീസണില്‍ ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കോമന്റെ ഗോളിലാണ് ബയേണ്‍ പിഎസ്ജിയെ കീഴടക്കി കിരീടം ചൂടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 22, 2020, 10:25 pm IST
in Football

മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കം. അതേസമയം സ്പാനീഷ് ശക്തികളായ റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യുണിക്ക് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം പിഎസ്ജിക്കെതിരായ ഫൈനലില്‍ ബയേണിന് കിരീട വിജയമൊരുക്കിയ കിങ്‌സ്‌ലി കോമന്റെ ഇരട്ട ഗോളിലാണ് ബയേണ്‍ വിജയം നേടിയത്. 28-ാം മിനിറ്റില്‍ കോമാന്‍ സ്‌കോറിങ് തുടങ്ങി. അവസാന ഗോളും കോമാന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഗോറെട്‌സ്‌ക, ടോളിസോ എന്നിവരും ഗോള്‍ അടിച്ചു. കഴിഞ്ഞ സീസണില്‍ ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കോമന്റെ ഗോളിലാണ് ബയേണ്‍ പിഎസ്ജിയെ കീഴടക്കി കിരീടം ചൂടിയത്.

കൊറോണ വൈറസ് ബാധിച്ച പത്ത് പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങിയ ഷക്തര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചത്. 29-ാം മിനിറ്റില്‍ മറ്റേയസ് ടെറ്റേ ഷക്കതറെ മുന്നിലെത്തിച്ചു. പിന്നീട് റാഫേല്‍ വരേനെ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഷക്തറിന്റെ ലീഡ് 2- 0 ആയി. 42-ാം മിനിറ്റില്‍ സോളമനും ഗോള്‍ അടിച്ചതോടെ ആദ്യ പകുതിയില്‍ ഷക്തര്‍ 3-0 ന് മുന്നിലായി.

രണ്ടാം പകുതിയില്‍ പോരാട്ടം മുറുക്കിയ സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് രണ്ട് ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ മോഡ്രിക് ഒരു ഗോള്‍ മടക്കി. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയര്‍ രണ്ടാം ഗോളും കുറിച്ചു. ശനിയാഴ്ച എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ നേരിടാന്‍ ഒരുങ്ങുന്ന റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

Tags: റയല്‍ മാഡ്രിഡ്യുവേഫബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.