Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാലുവര്‍ഷം ഭരിച്ച് ഒന്നും ചെയ്യാത്ത എല്‍ഡിഎഫിന്റെ കോര്‍പറേഷന്‍ വികസന സെമിനാര്‍ പ്രഹസനമായി

കണ്ണൂരിലെ വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയെന്ന് അവകാശപ്പെടുന്ന സെമിനാര്‍ കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനും സംസ്ഥാനവും ഭരിച്ച എല്‍ഡിഎഫിന്റെ വോട്ടുതട്ടാനുളള ചെപ്പടിവിദ്യയായി മാറി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 22, 2020, 07:27 pm IST
in Kannur

കണ്ണൂര്‍: യുഡിഎഫ് വിമതന്റെ സഹായത്തോടെ നാലു വര്‍ഷം കോര്‍പ്പറേഷന്‍ ഭരിച്ച് ഒന്നും ചെയ്യാത്ത എല്‍ഡിഎഫ് നേതാക്കള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വികസന സെമിനാറെന്ന തട്ടിപ്പുമായി രംഗത്ത്.

വിഷന്‍ കണ്ണൂര്‍ എന്ന പേരിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വികസന സെമിനാറെന്ന പ്രഹസനം നടത്തിയത്. കണ്ണൂരിലെ വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയെന്ന് അവകാശപ്പെടുന്ന സെമിനാര്‍ കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനും സംസ്ഥാനവും ഭരിച്ച എല്‍ഡിഎഫിന്റെ വോട്ടുതട്ടാനുളള ചെപ്പടിവിദ്യയായി മാറി. നാലു വര്‍ഷം കണ്ണൂര്‍ കോര്‍പ്പറേഷനെ സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടേയും കേന്ദ്രമാക്കി മാറ്റി ഒരൊറ്റ സീറ്റിന്റെ പിന്‍ബലം മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതിനും യുഡിഎഫുമായി ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റുമുട്ടിയും കാലം കഴിക്കുകയായിരുന്നു.  

2015 ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ വികസനത്തിനു വേണ്ടി ജനങ്ങളുടെ മുന്നില്‍വെച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കാതെ കഴിഞ്ഞ വര്‍ഷം പടിയിറങ്ങുകയായിരുന്നു യുഡിഎഫ്. പയ്യാമ്പലം ശ്മശാനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കോര്‍പ്പറേഷന്‍ ഭരിച്ച ഇരുമുന്നണികളും ഒന്നും ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുകയാണ്. മാത്രമല്ല കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന കാര്യത്തിലും കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിര നിര്‍മ്മാണം നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവയിലും ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വാഗ്ദാനങ്ങളും വികസന സെമിനാറുകളും നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും ഇത്തരം പരിപാടികളിലൂടെ സ്വയം പരിഹാസ്യമാവുകയാണ്.  

Tags: എല്‍ഡിഎഫ്‌corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Thiruvananthapuram

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.