കോഴിക്കോട്: തളി മഹാക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പട്ടത്താനചടങ്ങുകള് മാത്രമായി നടക്കും.
സാംസ്ക്കാരിക പരിപാടിയും പണ്ഡിതസദസ്സും ആഘോഷങ്ങളും ഒഴിവാക്കിയതായി പട്ടത്താന സമിതി സെക്രട്ടറി ടി.ആര്. രാമവര്‍മ്മ അറിയിച്ചു. ഒക്ടോബര്‍ 30ന് തുലാമാസത്തിലെ രേവതി നക്ഷത്രത്തിലാണ് പട്ടത്താനത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: