Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി

കെഎസ്‌യു പ്രസ്ഥാനത്തിന്റെ നേതാവാണെന്ന് പറഞ്ഞാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും സമൂഹ മാധ്യമങ്ങളിലുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 02:46 pm IST
in Kerala

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി ഡോ. നജ്മ സലീം. ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി ഡോക്ടര്‍ കളമശ്ശേരി പോലീസില്‍ പരാതി നല്‍കി.  

മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുര്‍ന്ന് ദേശാഭിമാനി, സിഐടിയു കളമശ്ശേരി, സുധീര്‍ കെ.എച്ച്, ഗവണ്‍മെന്റ് നേഴസസ് ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. കെഎസ്‌യു പ്രസ്ഥാനത്തിന്റെ നേതാവാണെന്ന് പറഞ്ഞാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും സമൂഹ മാധ്യമങ്ങളിലുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. തന്റെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതായും. അടിയന്തിര നടപടി സ്വീകരിക്കണമെന്നും നജ്മ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

അതേസമയം മെഡിക്കല്‍ കോളേജിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നജ്മ മാധ്യമങ്ങളെ അറിയിച്ചു. തനിക്ക്  പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ആര്‍എംഒക്കും സൂപ്രണ്ടിനും പരാതി ശബ്ദ സന്ദേശമായി അയച്ചിരുന്നു. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. വെളിപ്പെടുത്തലില്‍ ആശുപത്രി അധികൃതരോ അന്വേഷണ സംഘമോ ഇതുവരെ വിശദീകരണം തേടിയിട്ടില്ല. തനിക്കെതിരെ നടപടി ഉണ്ടായാല്‍ സ്വീകരിക്കും. വിഷയത്തില്‍ പ്രതികരണം രാഷ്‌ട്രീയ പ്രേരിതമല്ലെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് നജ്മ വെളിപ്പെടുത്തിയത്. സി.കെ ഹാരിസിന്റെ മരണം വെന്റിലേറ്റര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു കിടന്നിരുന്നതിനാലാണെന്നും മുമ്പ്ും പല തവണ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞിരുന്നു. ജോലി പോകുമെന്ന് ഭയമുള്ളതുകൊണ്ടാവാം പല ഡോക്ടര്‍മാരും ഈ കാര്യങ്ങള്‍ പുറത്തു പറയാതിരുന്നതെന്നായിരുന്നു നജ്മ ആരോപണം ഉന്നയിച്ചത്.  

Tags: കോളേജ്വാര്‍ത്തfake newsകളമശ്ശേരി മെഡിക്കല്‍ കോളേജ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത് : കർശന നിർദേശവുമായി യുഎഇ

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.