Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 293 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20208 ആയി. ഇവരില്‍ 72 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13914 ആയി. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5817 പേര്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 19, 2020, 10:25 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍  പേര്‍ക്ക് ഇന്നലെ 293 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 260
കണ്ണൂർ കോർപ്പറേഷൻ 22
ആന്തൂർ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂർ നഗരസഭ 15
പയ്യന്നൂർ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുതാഴം 3
ചിറക്കൽ 4
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 4
ധർമ്മടം 11
എരമം-കുറ്റൂർ 3
എരഞ്ഞോളി 5
എരുവേശി 3
ഏഴോം 1
ഇരിക്കൂർ 1
കടന്നപ്പള്ളി-പാണപ്പുഴ 1
കതിരൂർ 1
കല്യാശ്ശേരി 1
കാണിച്ചാർ 2
കാങ്കോൽ-ആലപ്പടമ്പ 2
കരിവെള്ളൂർ-പെരളം 5
കീഴല്ലൂർ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാർ 1
കൊട്ടിയൂർ 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂർ 5
കുറ്റ്യാട്ടൂർ 1
മാടായി 2
മലപ്പട്ടം 1
മാലൂർ 23
മാങ്ങാട്ടിടം 2
മാട്ടൂൽ 1
മയ്യിൽ 1
മെകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
ന്യൂമാഹി 3
പടിയൂർ 5
പന്ന്യന്നൂർ 8
പാട്യം 10
പായം 2
പയ്യാവൂർ 1
പെരളശ്ശേരി 1
പേരാവൂർ 6
പെരിങ്ങോം-വയക്കര 3
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂർ 4
ഉദയഗിരി 6
ഉളിക്കൽ 4
വേങ്ങാട് 8
കാസർഗോഡ് 3

ഇതര സംസ്ഥാനം  14
ആന്തൂർ നഗരസഭ 4
ഇരട്ടി നഗരസഭ 3
കുറ്റ്യാട്ടൂർ 1
മുഴക്കുന്ന് 1
പേരാവൂർ  2
തില്ലങ്കേരി 3 

വിദേശം 7
കണ്ണൂർ കോർപ്പറേഷൻ 1
ഇരിട്ടി നഗരസഭ 3
മട്ടന്നൂർ നഗരസഭ 1
ചിറക്കൽ 1
തില്ലങ്കേരി 1

ആരോഗ്യപ്രവർത്തകർ  12
കൂത്തുപറമ്പ് നഗരസഭ 3
പയ്യന്നൂർ നഗരസഭ 1
മട്ടന്നൂർ നഗരസഭ 1
ചെറുതാഴം 1
എരഞ്ഞോളി 1
മൊകേരി 1
പരിയാരം  1
പായം  1
പെരിങ്ങോം-വയക്കര 1
രാമന്തളി 1
 

രോഗമുക്തി 72 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20208 ആയി. ഇവരില്‍ 72 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13914 ആയി. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5817 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4908 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4908 പേര്‍ വീടുകളിലും ബാക്കി 909 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 157, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 123, തലശ്ശേരി ജനറല്‍ ആശുപത്രി- 67, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 36, ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 28, ധനലക്ഷ്മി- 4, ശ്രീ ചന്ദ് ആശുപത്രി- 3, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 5, ജോസ്ഗിരി- 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 17, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -1,  സ്‌പെഷ്യാലിറ്റി- 4,  പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 229. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16793 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16793 പേരാണ്. ഇതില്‍ 15779 പേര്‍ വീടുകളിലും 1014 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 179400 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 179104 എണ്ണത്തിന്റെ ഫലം വന്നു. 296 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 

കൊവിഡ്: ജില്ലയില്‍ 72 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 72 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 19) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13914 ആയി.

അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 25 പേരും ഹോം ഐസോലേഷനില്‍ നിന്ന് 23  പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സിഎഫ്എല്‍ടിസിയിൽ നിന്ന് എട്ട് പേരും പാലയാട് സിഎഫ്എല്‍ടിസി, കണ്ണൂർ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിൽ നിന്ന് നാല് പേർ വീതവും എംഐടി ഡിസിടിസി, പ്രീമെട്രിക് ഹോസ്റ്റൽ സിഎഫ്എല്‍ടിസി എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും എകെജി ഹോസ്പിറ്റൽ, ആസ്റ്റർ മിംസ്, ജിംകെയർ, ഐക്യുആർഎ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.  
ബാക്കി 5817 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.