Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി ഇംപാക്റ്റ്; ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫീസറിന് സസ്‌പെന്‍ഷന്‍; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

ഐസിയു വെന്റിലേറ്ററില്‍ കഴിയുന്ന പല രോഗികള്‍ക്കും നേഴ്‌സുമാരുടേയും മറ്റും അനാസ്ഥകൊണ്ട് മരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 02:46 pm IST
in Kerala

കൊച്ചി: ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംഭവത്തില്‍ അന്വഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ജന്മഭൂമി ഓണ്‍ലൈനാണ് നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ അടക്കം വാര്‍ത്ത പുറത്തുവിട്ടത്.  

ജൂലൈ 20നാണ് പള്ളുരുത്തി സ്വദേശിയായ ടി.കെ. ഹാരിസ് കൊറോണ ബാധിച്ച് മരിക്കുന്നത്. ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാവുകയും വാര്‍ഡിലേക്ക് മാറ്റാനിരിക്കേയാണ് ഇയാള്‍ മരണപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ സംശയം ഉന്നയിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇടപെട്ട് മരണം ചികിത്സാ പിഴവ്കാരണമല്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.  

ഐസിയു വെന്റിലേറ്ററില്‍ കഴിയുന്ന പല രോഗികള്‍ക്കും നേഴ്‌സുമാരുടേയും മറ്റും അനാസ്ഥകൊണ്ട് മരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.  

കേരളത്തിലെ കൊറോണ പ്രതിരോധങ്ങള്‍ വിലയിരുത്തുന്നതിനായാണ് കേന്ദ്ര സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സംഘത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടയുള്ളവ പരിശോധിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, ഐസിയു, വാര്‍ഡ് എന്നിവിടങ്ങള്‍ വൃത്തിയാക്കി ഓക്‌സിജന്‍ മാസ്‌ക് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കൃത്യമായാണോ നല്‍കിയതെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

Tags: കോളേജ്Nursingജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിംഗ് കോളേജ് ഏറ്റെടുക്കും

Education

പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിംഗ് ആന്‌റ് അലൈഡ് മെഡിക്കല്‍ : ഇന്‍ഡക്സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു

Kerala

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

Career

നോര്‍ക്ക ട്രിപ്പിള്‍ വിൻ: ജര്‍മ്മനിയിലേക്ക് നഴ്‌സിംഗ് ഒഴിവ്; ശമ്പളം 2.5 ലക്ഷം; ഇപ്പോള്‍ അപേക്ഷിക്കാം

Kerala

കോട്ടയം നഴ്‌സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗ് : ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.